തമിഴ് പുലി നേതാവ് പ്രഭാകരല്ലെക്ള മകല്ല? എല്‍ന്നവകാശല്‍െപ്പല്‍ട്ട് യുവതിയുടെ പ്രസംഗം

News Photo 1 - U.K. - Otta Nottathil - dwaraka_prabhakaran_daughter_video
ലണ്ടല്‍ന്‍: തമിഴ് പുലികളുടെ നേതാവ് വേലുല്‍പ്പില്ല? പ്രഭാകരനെയും ഭാര്യയെയും മൂല്‍ന്നു മല്‍ക്കളെയും ഏല്ലഗ്ഗുമുല്‍ട്ടലില്ല? വധില്‍െച്ചല്‍ന്നാണ് ശ്രീലല്‍ങ്കല്‍ന്‍ സല്ല?ല്‍ക്കാരില്ലെക്ള ഔദ്യോഗിക ഭാഷ്യം. എല്‍ന്നാലില്‍േപ്പാല്ല?, പ്രഭാകരല്ലെക്ള മകല്ല? എല്‍ന്നവകാശല്‍െപ്പല്‍ട്ട് ഒരു യുവതിയുടെ പ്രസംഗം പ്രചരില്‍ക്കുല്‍ന്നു.

പ്രഭാകരല്ലെക്ള മകല്ല? ദ്വാരകയാണു താല്‍ന്‍ എല്‍ന്നാണ് യുവതി പറയുല്‍ന്നത്. ശ്രീലല്‍ങ്കല്‍ന്‍ സല്ല?ല്‍ക്കാല്ല? പറയുല്‍ന്നതനുസരില്‍ച്ച്, ദ്വാരക 2009ല്ല? കൊല്ല?ല്‍െപ്പല്‍ട്ടതാണ്. ഇല്‍േപ്പാല്ല? പുറല്‍ത്തുവരുല്‍ന്ന വീഡിയോ ആല്ല?ല്‍ട്ടിഫിഷ്യല്ല? ഇല്ലക്ളലിജല്‍ന്‍സില്ലെക്ള സഹായല്‍േത്താടെ നില്ല?മില്‍ച്ചതാണെല്‍ന്നാണ് ശ്രീലല്‍ങ്കല്‍ന്‍ സല്ല?ല്‍ക്കാല്ല? ആരോപില്‍ക്കുല്‍ന്നത്. ഇതെല്‍ക്കുറില്‍ച്ച് അന്വേഷണവും ആരംഭില്‍ച്ചില്‍ട്ടുണ്ട്.

തമിഴ് ഈഴല്‍ത്തിനായി ജീവല്‍ന്‍ ബലിയല്ല?ല്‍പ്പില്‍ച്ചവല്ല?ല്‍ക്ക് ആദരം നല്ല?കുല്‍ന്ന മാവീല്ല? നാളിലാണ് യുവതി വിഡിയോയുമായി രംഗല്‍െത്തല്‍ത്തിയത്. പ്രഭാകരനും മല്‍ക്കളും മരില്‍ച്ചില്‍ട്ടില്ലെ?ല്‍ന്ന് ഇല്‍േപ്പാഴും വിശ്വസില്‍ക്കുല്‍ന്ന വലിയൊരു വിഭാഗം തമിഴ് ദേശീയവാദികല്ല?ല്‍ക്ക് ഈ പ്രസംഗം ആവേശം പകരുല്‍ന്നു. പ്രഭാകരല്‍ന്‍ ആരോഗ്യവാനായി ജീവില്‍ച്ചിരില്‍ക്കുല്‍ന്നു എല്‍ന്ന് പല തമിഴ് നേതാല്‍ക്കളും മുല്‍ന്‍പും അവകാശല്‍െപ്പല്‍ട്ടില്‍ട്ടുല്ല?താണ്.

ഒരു ദിവസം ഈഴല്‍ത്തിലെല്‍ത്തി ജനല്‍ങ്ങളെ സേവില്‍ക്കാല്‍ന്‍ കഴിയുമെല്‍ന്നാണ് പ്രതീല്‍ക്ഷയെല്‍ന്ന് ദ്വാരക എല്‍ന്നവകാശല്‍െപ്പടുല്‍ന്ന യുവതി വീഡിയോയില്ല? പറയുല്‍ന്നു. ഇവല്ല? യുകെയിലാണുല്ല?തെല്‍ന്നാണ് എല്ല?ടിടിഇ അനുഭാവികളുടെ വാദം. ശ്രീലല്‍ങ്കയില്ല? പുലികളുടെ പരാജയം ഉറല്‍പ്പായതോടെ അതില്ലെക്ള പ്രവല്ല?ല്‍ത്തകരില്ല? പലരും മലേഷ്യയിലേല്‍ക്കു പലായനം ചെയ്തിരുല്‍ന്നു. ചിലല്ല? അവിടെനില്‍ന്ന് യുകെയിലേല്‍ക്കും ക്യാനഡയിലേല്‍ക്കും കുടിയേറി. എല്ല?ടിടിയില്‍ക്ക് ലല്‍ങ്കയില്ല? സ്വല്‍ന്തമായി സാമ്രാജ്യം തല്‍െന്നയുണ്ടായിരുല്‍ന്നല്‍േപ്പാഴും യുകെയിലും ക്യാനഡയിലും അവരുടെ പല പ്രധാന നേതാല്‍ക്കല്ല?ല്‍ക്കും കേല്‍്രന്ദല്‍ങ്ങളുണ്ടായിരുല്‍ന്നു.
- dated 28 Nov 2023

Comments:

Keywords: U.K. - Otta Nottathil - dwaraka_prabhakaran_daughter_video U.K. - Otta Nottathil - dwaraka_prabhakaran_daughter_video,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

UK_pr_denay_7_reasons_oct_09_2026
യൂ.കെ. യുകെയില്‍ പി.ആര്‍. (ILR) നേടാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കുക; പെര്‍മനന്റ് റസിഡന്‍സി നിരസിക്കപ്പെടാന്‍ ഇടയാക്കുന്ന 7 പ്രധാന കാരണങ്ങള്‍
emergency_landing_british_airways_flight_heathrow_oct_5_2026
യൂ.കെ. ആകാശത്ത് നടുക്കം ; 28,000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയര്‍വേസ് വിമാനം ; ഓക്സിജന്‍ മാസ്കുകള്‍ പുറത്തേക്ക് ; അടിയന്തര ലാന്‍ഡിംഗ് നടത്തി ബോയിംഗ് 777
BMA_food_donation_camp_on_2_nd_oct_gamdhi_jayanthi_2026
യൂ.കെ. വിശപ്പകറ്റാന്‍ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
യൂ.കെ. ബ്രിട്ടനില്‍ രാഷ്ട്രീയ അട്ടിമറി; പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍ രാജിവെച്ചു
യൂ.കെ. യുകെയില്‍ പിആര്‍ (PR) നിയമങ്ങള്‍ പൂര്‍ണ്ണമായി മാറുന്നു കെയറര്‍മാര്‍ക്ക് ഇനി 15 വര്‍ഷം കാത്തിരിക്കണം ; നിയമം 2027 ല്‍
യൂ.കെ. യുകെയില്‍ ജനനനിരക്കുയര്‍ത്തി പ്രവാസി മാതാപിതാക്കള്‍; തുടര്‍ച്ചയായ നാലാം വര്‍ഷവും ഒന്നാമതായി ഇന്ത്യന്‍ വംശജര്‍
യൂ.കെ. യുഡിഎഫ് യൂറോപ്പ് സംഘടിപ്പിച്ച "മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി ; സംഗമത്തില്‍ വിവിധ യുഡിഫ് സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു