Today: 18 Jun 2024 GMT   Tell Your Friend
Advertisements
മൗണ്ട് ബാറ്റണെ വധിച്ചത് താനെന്ന് മുന്‍ ഐറിഷ് റിപബ്ളിക്കന്‍ ആര്‍മി കമാന്‍ഡര്‍
Photo #1 - U.K. - Otta Nottathil - mounbatten_murder_new_revelation
കോപ്പന്‍ഹേഗന്‍: ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭുവിനെ വധിച്ചതിനു പിന്നില്‍ താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് റിപബ്ളിക്കന്‍ ആര്‍മി കമാന്‍ഡര്‍ മൈക്കല്‍ ഹെയ്സ്. 1979 ഓഗസ്ററിലാണ് മൗണ്ട് ബാറ്റണ്‍ കൊല്ലപ്പെട്ടത്. എലിസബത്ത് രാജ്ഞിയുടെ അടുത്ത ബന്ധു കൂടിയായിരുന്നു അദ്ദേഹം.

എന്നാല്‍, മൗണ്ട് ബാറ്റണ്‍ പ്രഭുവിനെ കൊലപ്പെടുത്തിയതിന് 1979 നവംബറില്‍ ശിക്ഷിക്കപ്പെട്ടത് തോമസ് മക്മന്‍ എന്നയാളാണ്. ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട മക്മന്‍ ഗുഡ്ൈ്രഫഡേ കരാര്‍ പ്രകാരം 19 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 1998~ലാണ് ജയില്‍ മോചിതനായത്.

എന്റെ രാജ്യത്ത് വന്ന് എന്റെ ആളുകളെ കൊന്നൊടുക്കി, ഞാനതിന് തിരിച്ചടിച്ചു~ മൗണ്ട് ബാറ്റണെ കൊന്നതിനു ന്യായീകരണമായി ഹെയ്സ് പറയുന്നു. വടക്കന്‍ അയര്‍ലന്‍ഡ് ഇംഗ്ളണ്ടിന്റെ ഭാഗമാകുന്നത് സംബന്ധിച്ച വിഷയത്തിലാണ് ഐറിഷ് റിപ്പബ്ളിക്കന്‍ ആര്‍മി മൗണ്ട് ബാറ്റനെ വധിച്ചത്. സ്വകാര്യ ബോട്ടില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് മൗണ്ട് ബാറ്റണ്‍ കൊല്ലപ്പെടുന്നത്. ബോട്ടില്‍ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടിയായിരുന്നു മരണം.

സ്ഫോടനത്തിലാണ് മൗണ്ട് ബാറ്റണ്‍ കൊല്ലപ്പെട്ടത്. മക്മന്‍ പദ്ധതിയുടെ ഭാഗം മാത്രമായിരുന്നു എന്നും, സ്ഫോടക വസ്തു വിദഗ്ധന്‍ താനാണെന്നും ഹെയ്സ് പറയുന്നു. ലിബിയയിലാണ് സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ പരിശീലനം നേടിയതെന്നും വെളിപ്പെടുത്തല്‍.
- dated 21 May 2024


Comments:
Keywords: U.K. - Otta Nottathil - mounbatten_murder_new_revelation U.K. - Otta Nottathil - mounbatten_murder_new_revelation,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
apple_imessage_divorce
ഡിലീറ്റ് ചെയ്ത മെസേജ് ഭാര്യ കണ്ടു; ആപ്പിളിനെതിരേ കേസുമായി യുവാവ് Recent or Hot News
തുടര്‍ന്നു വായിക്കുക
kate_public_appearance
ക്യാന്‍സര്‍ സ്ഥിരീകരിച്ച ശേഷം ആദ്യമായി കേറ്റ് പൊതുചടങ്ങില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
india_udf_winning_celebrations_uk_oic
ഇന്‍ഡ്യാ ~ യുഡിഫ് മുന്നണികളുടെ വിജയം ആഘോഷമാക്കി സ്ററീവനേജിലെ കോണ്‍ഗ്രസ്സുകാര്‍ ; ചെണ്ട മേളമൊരുക്കി ഐഒസി
തുടര്‍ന്നു വായിക്കുക
faiza_shaheen_labour_party
പലസ്തീനെ പിന്തുണച്ച സ്ഥാനാര്‍ഥിയെ ലേബര്‍ പാര്‍ട്ടി ഒഴിവാക്കി
തുടര്‍ന്നു വായിക്കുക
london_kochi_shot_at
കൊച്ചിയില്‍നിന്നുള്ള പത്തുവയസുകാരിക്ക് ലണ്ടനില്‍ വെടിയേറ്റു
തുടര്‍ന്നു വായിക്കുക
10_old_malayalee_girl_shooting_uk_birmmingham
ലണ്ടനില്‍ പറവൂര്‍ സ്വദേശിനി 10 വയസുകാരിയ്ക്ക് അജ്ഞാതന്റെ വെടിയേറ്റു
തുടര്‍ന്നു വായിക്കുക
oicc_global_president_reception
ഓഐസിസി ഗ്ളോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിന് ലണ്ടനില്‍ സ്വീകരണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us