Advertisements
|
ടെംസൈഡ് മലയാളി അസോസിയേഷന്‍ രൂപീകരിച്ചു, ഭാരവാഹികള്‍ ചുമതലയേറ്റു
റോമി കുര്യാക്കോസ്
ടെംസൈഡ്: യുകെയിലെ ടെംസൈഡ് കൗണ്‍സില്‍ നിവാസികളായ ഇരുന്നൂറോളം മലയാളി കുടുംബങ്ങളുടെ നേതൃത്വത്തില്‍ ടെംസൈഡ് മലയാളി അസോസിയേഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ചു. കൗണ്‍സില്‍ അംഗങ്ങള്‍ക്കിടയില്‍ പരസ്പര സഹകരണം ഉറപ്പ് വരുത്തുന്നതിനും, കലാ ~ കായിക ~ സാമൂഹ്യ സാംസ്കാരിക ഉന്നമനത്തിനും, ആരോഗ്യ ബോധവത്രണം, കുട്ടികളുടെ വിദ്യാഭ്യാസ പ്രോത്സാഹനം, മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ ഏകോപനത്തിനും സുഗമമായ നടത്തിപ്പിനും വേണ്ടിയാണ് പുതിയ സംഘടന.
അരുണ്‍ ബേബി സ്വാഗതവും മാര്‍ട്ടീന മില്‍ടണ്‍ നന്ദിയും പറഞ്ഞ ചടങ്ങില്‍ അസോസിയേഷന്റെ ലോഗോ പ്രകാശനവും സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോംമിന്റെ ഉത്ഘടനവും നിര്‍വഹിച്ചു.
സംഘടനയുടെ 2023~2025 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായി അനീഷ് ചാക്കോ (പ്രസിഡന്റ്), സിനി സാബു (വൈസ് പ്രസിഡന്റ്), ബ്രിട്ടോ പരപ്പില്‍ (ജനറല്‍ സെക്രട്ടറി), റീജോയ്സ് മുല്ലശേരി, ചിക്കു ബെന്നി (ജോയിന്റ് സെക്രട്ടറിമാര്‍), സുജാദ് കരീം (ട്രഷറര്‍), നിതിന്‍ ഷാജു (സ്പോര്‍ട്സ് സെക്രട്ടറി), മാര്‍ട്ടീന മില്‍ടണ്‍ (ആര്‍ട്സ് സെക്രട്ടറി), സുധീവ് എബ്രഹാം, സ്വീറ്റി ഡേവിസ്, ആക്ഷിത ബ്ളെസ്സണ്‍, നോബി വിജയന്‍, നിതിന്‍ ഫ്രാന്‍സിസ്, പ്രിന്‍സ് ജോസഫ്, ജിബിന്‍ പോള്‍, അരുണ്‍ രാജ്, അരുണ്‍ ബേബി (രക്ഷാധികാരികള്‍), ബിനോയ് സെബാസ്ററ്യന്‍ (ഉപദേഷ്ട അംഗം) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. |
|
- dated 22 Sep 2023
|
|
Comments:
Keywords: U.K. - Otta Nottathil - new_malayalee_association_formed U.K. - Otta Nottathil - new_malayalee_association_formed,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|