Today: 27 Jul 2024 GMT   Tell Your Friend
Advertisements
യുകെയില്‍ ഉപതെരഞ്ഞെടുപ്പ്: പ്രതിപക്ഷം രണ്ട് സീറ്റില്‍ ജയിച്ചു
Photo #1 - U.K. - Otta Nottathil - uk_bypolls_labour_party
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിലെ രണ്ടു സീറ്റുകളിലേക്കു നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിക്ക് ജയം. കിങ്സ്വുഡ് സീറ്റില്‍ ഡാന്‍ ഇഗാന്‍, വെല്ലിങ്ബൊറഫില്‍ ഗെന്‍ കിച്ചന്‍ എന്നിവരാണ് വിജയിച്ചത്. 2019ലെ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച സീറ്റുകളാണിത്.

ഒരു വര്‍ഷത്തിനകം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി ഋഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് ആശങ്ക നല്‍കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം. ജനുവരിയിലാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നത്.

കിങ്സ് വുഡില്‍ ഋഷി സുനകിന്റെ പരിസ്ഥിതി നയത്തില്‍ പ്രതിഷേധിച്ച് ക്രിസ് സ്കിഡ്മോര്‍ രാജിവെച്ചതിനാലും വെല്ലിങ്ബൊറഫില്‍ പീറ്റര്‍ ബോണ്‍ എം.പിയെ ലൈംഗികാതിക്രമ പരാതിയില്‍ തിരിച്ചുവിളിച്ചതിനാലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ലിബറല്‍ ഡെമോക്രാറ്റുകളെയും ഗ്രീന്‍ പാര്‍ട്ടിയെയും പിന്നിലാക്കി കുടിയേറ്റവിരുദ്ധ തീവ്രവലതുപക്ഷ ബ്രെക്സിറ്റ് പാര്‍ട്ടിയാണ് മൂന്നാമതെത്തിയിരിക്കുന്നത്.
- dated 17 Feb 2024


Comments:
Keywords: U.K. - Otta Nottathil - uk_bypolls_labour_party U.K. - Otta Nottathil - uk_bypolls_labour_party,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ormakalil_oommen_chandy_virtual_prog_oic_uk_europe
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം വികാരോജ്ജ്വലമായി Recent or Hot News
തുടര്‍ന്നു വായിക്കുക
oommen_chandy_anusmaranam_ioc_uk_germany
ഐ ഒ സി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണം ജൂലൈ 20, ശനിയാഴ്ച Recent or Hot News
ഐ ഒ സി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ഢി അനുസ്മരണം ജൂലൈ 20, ശനിയാഴ്ച;
സമ്മേളനം ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉത്ഘാടനം ചെയ്യും; ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്ന പരിപാടിയുടെ ലിങ്ക് വാര്‍ത്തയോടൊപ്പം
തുടര്‍ന്നു വായിക്കുക
david_lammy_uk_israel_ceasefire
ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണം: ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
wmc_uk_business_conclave
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് കോണ്‍ക്ളേവ് ലണ്ടനില്‍
തുടര്‍ന്നു വായിക്കുക
uk_parliament_indians
ബ്രിട്ടിഷ് പാര്‍ലമെന്‍റിലേക്ക് 26 ഇന്ത്യന്‍ വംശജര്‍
തുടര്‍ന്നു വായിക്കുക
starmer_india_relations
ഇന്ത്യക്കു തലവേദനയാകുമോ ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി ഭരണം?
തുടര്‍ന്നു വായിക്കുക
starmer_uk_PM
കീര്‍ സ്ററാമര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us