Today: 10 Dec 2019 GMT   Tell Your Friend
Advertisements
' വരുന്നു ഹ്യുമന്‍ കാര്‍ ' ; വേഗം മണിക്കൂറില്‍ 90 കിലോമീറ്റര്‍
Photo #1 - U.K. - Vehicles - humancar
ലണ്ടന്‍:ഇലക്ട്രിക് കാറുകളും ബൈക്കുകളും കുറെ വര്ഷങ്ങളായി രംഗത്തുണ്ട്. കാറുകള് അത്ര സുലഭമല്ലെങ്കിലും ഒട്ടേറെ ഇലക്ട്രിക് ബൈക്കുകള് ഇപ്പോള് വിപണിയില് ലഭ്യമാണ്. എങ്കിലും കേരളത്തില് ഇത്തരം ബൈക്കുകള് കാര്യമായി പ്രചാരം നേടാത്താത് കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതി കൊണ്ഢണ്ടാണ്. കയറ്റവും ഇറക്കവും ഇല്ലാത്ത നിരന്ന റോഡുകള് നമ്മുടെ നാട്ടില് അധികമില്ല എന്നതാണ് മുഖ്യകാരണം.

ബൈക്കുകളുടെ കാര്യം ഇതാണെങ്കില് കാറുകളുടെ കാര്യം എന്തായിരിക്കും. നിരാശരാകേണ്ടണ്ഢ, ഇപ്പോളിതാ പ്രൊഫസര് ചാള്സ് ഗ്രീന്വുഡ് ഒരു ഹൈബ്രിഡ് 'ഹ്യൂമന്കാര്' വിപണിയിലിറക്കാന് പോകുന്നു. വെറുമൊരു കാറല്ലിത്, ഒരേസമയം ബാറ്ററികൊണ്ടണ്ഢും െ്രെഡവറുടെ പേശീബലം കൊണ്ടണ്ഢും പ്രവര്ത്തിക്കുന്ന സവിശേഷ കാറാണിത്. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു കാര് രംഗത്തെത്തുന്നത്.

1968 മുതല് പ്രൊഫ. ഗ്രീന്വുഡ് ഇത്തരമൊരു കാറിന്റെ നിര്മ്മാണവുമായി ബന്ധപ്പെട്ടു പ്രവര്ത്തിക്കുകയായിരുന്നു. ഒട്ടേറെ പരീക്ഷണങ്ങളിലൂടെയും, ഡിസൈന് വ്യതിയാനങ്ങളിലൂടെയുമാണ് പുതിയ കാര് രൂപപ്പെട്ടത്. ടെസ്ററ്ൈ്ര ഡവുകളുടെ കടമ്പകള് കടന്ന് 'ഹ്യൂമന്കാര്' ഇപ്പോള് യാഥാര്ഥ്യമാവുകയാണ്.

എന്താണ് ഈ കാറിന്റെ പ്രത്യേകത ? ഈ കാറിന്റെ പ്രവര്ത്തനത്തിന് ഊര്ജ്ജം ലഭിക്കുന്നത് പെട്രോളില് നിന്നോ ഡീസലില് നിന്നോ അല്ല. െ്രെഡവിംഗ് സീറ്റിനു മുമ്പില് ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക ലിവര് വഞ്ചി തുഴയുന്ന രീതിയില് ചലിപ്പിക്കുമ്പോള് സംഭരിക്കപ്പെടുന്ന ഊര്ജമാണ് കാറിനെ മുന്നോട്ടു നയിക്കുന്നത്. ഇതു വലിയ ആയാസകരമായ ജോലിയൊന്നുമല്ല. ഒന്നോ രണ്ടേണ്ഢാ തുഴയല് കോണ്ടണ്ഢു തന്നെ കാര് ചലിക്കാന് തുടങ്ങും.

എടുത്തു പറയേണ്ടണ്ഢ പ്രത്യേകത ഹ്യുമന്കാറിന്റെ വേഗം തന്നെയാണ്. ഹ്യൂമന്കാറിന് നിരപ്പായ റോഡുകളില് മണിക്കൂറില് 90 വേഗത്തില് സഞ്ചരിക്കാനാകും, കയറ്റങ്ങളില് 40 കിലോമീറ്റര് വേഗത്തിലും ചാവികൊടുത്തു പ്രവര്ത്തിക്കുന്ന ഒരു കളിപ്പാട്ടക്കറിന്റെ അതേ പ്രവര്ത്തന തത്വമാണ് ഹ്യൂമന്കാറിലൂം പ്രാവര്ത്തികമാക്കിയിരിക്കുന്നത്. പേറ്റന്റ് ചെയ്യപ്പെട്ടിട്ടുള്ള 'ബോഡീ സ്ററിയറിംഗ് ടെക്നോളജി'യാണ് ഇതില് ഉപയോഗിക്കുന്നത്. അതായത് സാധാരണ വാഹനങ്ങളിലേതുപോലെയുള്ള സ്ററിയറിംഗ് അല്ലെന്നു സാരം

വിഡിയോ:

Human Car - World's first test drive of the bionic hybrid Imagine PS PHEV
- dated 28 Dec 2011


Comments:
Keywords: U.K. - Vehicles - humancar U.K. - Vehicles - humancar,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us