Today: 04 Jun 2023 GMT   Tell Your Friend
Advertisements
എയര്‍ബസ് എ 380 ന്റെ ടിക്കറ്റ് വിനുന നടത്തിയത് ഈ ബൈ വഴി
സിഡ്നി: ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചര്‍ സൂപ്പര്‍ ജംബോ വിമാനമായ എ 380 ന്റെ കന്നി കൊമേഴ്സ്യല്‍ ഫ്ളൈറ്റ് യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ഇന്റര്‍നെറ്റ്് ലേലകമ്പനിയായ ഈ ബൈ വഴി ലേലം ചെയ്താണ് വിറ്റഴിച്ചത്. സെപ്റ്റബര്‍ 10 ന് ലേലത്തിന്റെ കാലാവധി അവസാനിച്ചിരുന്നു.. സിംഗപ്പൂര്‍ എയര്‍ലൈന്‍സാണ് കന്നിയാത്ര ഒരുക്കിയത്.. ഒക്ടോബര്‍ 25 ന് സിംഗപ്പൂരില്‍ നിന്നും സിഡ്നിയിലേക്കായിരുന്നു ആദ്യ യാത്ര. ഇക്കോണമി ക്ളാസില്‍ സീറ്റൊന്നിന് 380 പൗണ്ടില്‍ തുടങ്ങിയ ലേലം 1266 പൗണ്ടിനും അതിനു മുകളിലുമാണ് ലേലം പോയത്.. ലക്ഷ്വറി പാക്കേജോടുകൂടിയായിരുന്നു ടിക്കറ്റ് വില.

580 മുതല്‍ 800 വരെയാണ് ജംബോയുടെ സീറ്റിംഗ് കപ്പാസിറ്റി. ഇതില്‍ നിന്നും ലഭിക്കുന്ന തുക കുട്ടികള്‍ക്കുവേണ്ടിയുള്ള രണ്ട് ചാരിറ്റി ഹോസ്പിറ്റലിന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് 19 എ 380 വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ചെയ്തതായി എയര്‍ബസ് നിര്‍മ്മാണ കമ്പനിയായ ഫ്രാന്‍സിലെ ടുളൂസ് ആസ്ഥാനമായുള്ള യൂറോപ്യന്‍ എയ്റോനോട്ടിക് ഡിഫന്‍സ് ആന്റ ് സ്പേസ് കമ്പനി(ഇ.എ.ഡി.എസ്) യുടെ പത്രക്കുറിപ്പില്‍ പറയുന്നു. 4,8 ബില്യന്‍ യൂറോയാണ് എ 380 ന്റെ വിലയായി ഇ.എ.ഡി.എസ് കണക്കാക്കിയിരിക്കുന്നത്. കന്നി യാത്രയില്‍ 95 വയസ് പ്രയമുള്ള പടുവൃദ്ധനും ഉണ്ടായിരുന്നു.കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുവാന്‍ കമ്പനി അറിയിക്കുന്നു.
- dated 13 Nov 2007


Comments:
Keywords: Australia - Otta Nottathil - airbus 380 Australia - Otta Nottathil - airbus 380,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
PM_Modi_vist_Australia_new_Migration_deal_india
ഇന്ത്യ ഓസ്ട്രേലിയന്‍ പുതിയ കുടിയേറ്റ കരാര്‍ വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസുകാര്‍ക്കും എളുപ്പത്തില്‍ കുടിയേറാന്‍ അവസരം
തുടര്‍ന്നു വായിക്കുക
24520233modi
മോദിയെ ബോസ് എന്നു വിളിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ആദരം
തുടര്‍ന്നു വായിക്കുക
23520234modi
മോദിയുടെ സന്ദര്‍ശനത്തിനിടെ ഓസ്ട്രേലിയയില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും
തുടര്‍ന്നു വായിക്കുക
1552023mosquito
കൊതുക് കടിച്ച് കുട്ടി മരിച്ചു
തുടര്‍ന്നു വായിക്കുക
10520232sienna
പ്രശസ്ത മോഡല്‍ സിയെന്ന വെയര്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
28420233omicron
ഓസ്ട്രേലിയയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം പടരുന്നു
തുടര്‍ന്നു വായിക്കുക
24420233ship
രണ്ടാം ലോകയുദ്ധ കാലത്ത് മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us