Today: 06 Dec 2016 GMT   Tell Your Friend
Advertisements
കനേഡിയന്‍ മലയാളികളുടെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 15~ന്


ടൊറോന്റോ: കനേഡിയന്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 15~ന് ശനിയാഴ്ച അഞ്ചുമണിക്ക് മിസ്സിസ്സാഗാ സ്ക്വയര്‍ വണ്‍ ഓള്‍ഡര്‍ അഡള്‍ട്ട് സെന്ററില്‍ നടക്കും. കനേഡിയന്‍ മലയാളി അസോസിയേഷന്‍ രൂപീകരിക്കുന്ന അമ്പതോളം കലാകാരന്മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഓര്‍ക്കസ്ട്രയുടെ ഉദ്ഘാടനവും അന്നേ ദിവസം നടക്കും. പോയ വര്‍ഷങ്ങളിലേപ്പോലെ ക്രിസ്മസ് പാപ്പാ മത്സരം, പെയിന്റിംഗ് മത്സരം എന്നിവയും ഉണ്ടായിരിക്കും. അഡ്മിറല്‍ ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്യുന്ന ക്രിസ്മസ് പാപ്പാ മത്സരത്തില്‍ 250 ഡോളര്‍, 100 ഡോളര്‍, 50 ഡോളര്‍ കാഷ് അവാര്‍ഡുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ലഭിക്കും. ടെമ്പിള്‍ ഓഫ് കരാട്ടേ സ്പോണ്‍സര്‍ ചെയ്യുന്ന പെയിന്റിംഗ് മത്സര വിജയികള്‍ക്ക് 100 ഡോളറിന്റെ ഗിഫ്റ്റ് സര്‍ട്ടിഫിക്കറ്റുകളും നല്‍കും..

ഗാനമേള, സ്കിറ്റ്, ഡാന്‍സുകള്‍, ടാബ്ളോ, കോമഡി ഷോ, മാര്‍ഗംകളി തുടങ്ങി ആകര്‍ഷകങ്ങളായ ഒട്ടേറെ പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടക സമിതിയംഗങ്ങളായ കൃഷ്ണകുമാര്‍, സുനില്‍ ഭാസ്കര്‍, രാജേഷ് നായര്‍, മോഹന്‍ അരിയത്ത് എന്നിവര്‍ അറിയിച്ചു.

ഓര്‍ക്കസ്ട്രയില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ കലാവേദി ചെയര്‍മാനായ അലക്സ് ഏബ്രഹാം (905 660 8708), കോര്‍ഡിനേറ്റര്‍ മോഹന്‍ അരിയത്ത് (905 290 6697), ഡയറക്ടര്‍ ഫ്രാന്‍സീസ് സ്ററീഫന്‍ എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി നടത്തുന്ന ഭക്ഷണ~വസ്ത്ര ശേഖരണ ചാരിറ്റിയില്‍ ഉദാരമായി സഹകരിക്കണമെന്ന് സെക്രട്ടറി രാജീവ് ഡി പിള്ള അറിയിച്ചു. പരിപാടിയുടെ ടിക്കറ്റ് നിരക്ക് 15 ഡോളറാണ്.


- dated 23 Nov 2007


Comments:
Keywords: Canada - Otta Nottathil - can Canada - Otta Nottathil - can,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us