Today: 17 Jun 2019 GMT   Tell Your Friend
Advertisements
ജോണ്‍ കൊച്ചുകണ്ടത്തില്‍ അന്തരിച്ചു
Photo #1 - Germany - Otta Nottathil - john_kochukandathil_died
ബോണ്‍: ജോണ്‍ കൊച്ചുകണ്ടത്തില്‍(66) അന്തരിച്ചു. ബോണിലെ മരിയന്‍ ഹോസ്പിറ്റലില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം പിന്നീട് ജര്‍മനിയില്‍.

നെടുംകുന്നം സ്വദേശിനി എല്‍സമ്മയാണ് ഭാര്യ. മക്കള്‍ : പ്രിയ, നിദ.മരുമകന്‍:ജനിന്‍ പ്ളാങ്കാലായില്‍.കൊച്ചുമകള്‍: മീര
മാവേലിക്കര കരുവാറ്റാ സ്വദേശിയാണ്. വിശ്രമ ജീവിതത്തിലായിരുന്നു ജോണ്‍.

ജര്‍മനിയിലെ യാക്കോബായ ഓര്‍ഡോക്സ് സഭയുടെ നെടുംതൂണായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന ജോണ്‍ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയായിരുന്നു.

ജര്‍മനിയിലെ മാദ്ധ്യമ രംഗത്തെ കൂടാതെ സാമൂഹ്യ, സാംസ്കാരിക, സാമുദായിക സംഘടനാ പ്രവര്‍ത്തനത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു മനുഷ്യ സ്നേഹിയായിരുന്നു ജോണ്‍. വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ്, യൂറോപ്പ് റീജിയന്‍, ഗ്ളോബല്‍ തലങ്ങളില്‍ വിവിധ നിലകളില്‍ നിരവധിതവണ ഭാരവാഹിത്വം വഹിച്ചിട്ടുള്ള ജോണ്‍ നല്ലൊരു സംഘാടകനായിരുന്നു.ഒഐസിസി ജര്‍മനിയുടെ കോഓര്‍ഡിനേറ്ററായിരുന്നു.

ജോണിന്റെ അകാല വേര്‍പാടില്‍ ജര്‍മനിയിലെ നിരവധി സംഘടനകളും വ്യക്തികളും അനുശോചിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സ്, ഡബ്ള്യുഎംസി യൂറോപ്പ് റീജിയന്‍, ഡബ്ള്യുഎംസി ഗ്ളോബല്‍ കമ്മറ്റി, കേരള സമാജം കൊളോണ്‍, കെപിഎസി ജര്‍മനി, ചലഞ്ചേഴ്സ് സ്പോര്‍ട്സ് ക്ളബ്, ഇവിസി കൊളോണ്‍, ജിഎംഎഫ്, പോര്‍സ് മലയാളി കുടുംബ കുട്ടായ്മ തുടങ്ങിയ സംഘടനകള്‍ അനുശോചിച്ചു.
- dated 26 May 2019


Comments:
Keywords: Germany - Otta Nottathil - john_kochukandathil_died Germany - Otta Nottathil - john_kochukandathil_died,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17620194glyphosate
റെയ്ല്‍വേ ട്രാക്കില്‍ ഉപയോഗിക്കുന്ന കളനാശിനി ജര്‍മനി ഉപേക്ഷിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
17620193bomb
ബര്‍ലിനില്‍ കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
17620192cycle
62 മൈല്‍ സൈക്കിള്‍ ഹൈവേയുമായി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
15620192lytt
ജര്‍മനിയില്‍ തൊഴിലിടങ്ങളിലെ വിവേചനം അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
15620193german
പൂര്‍വ ജര്‍മന്‍ ജനസംഖ്യയില്‍ റെക്കോഡ് ഇടിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
15620191abortion
ഗര്‍ഭഛിദ്രത്തിന്റെ പരസ്യം നല്‍കിയ രണ്ട് ജര്‍മന്‍ ഡോക്ടര്‍മാര്‍ക്ക് പിഴ
തുടര്‍ന്നു വായിക്കുക
john_kochukandathil_ashrupooja
ജോണ്‍ കൊച്ചുകണ്ടത്തിലിന് ജര്‍മന്‍ മലയാളി സമൂഹത്തിന്റെ അശ്രുപൂജ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us