Today: 17 Oct 2017 GMT   Tell Your Friend
Advertisements
ലോക സാമ്പത്തിക വളര്‍ച്ച കുറയുന്നതായി യു.എന്‍ റിപ്പോര്‍ട്ട്
Photo #1 - America - Finance - un report
ന്യൂയോര്‍ക്ക്: ലോക സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറഞ്ഞു വരുന്നതായി ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് ചെയ്യുന്നു. 2006 ല്‍ ആഗോള തൊഴിലില്ലായ്മ 6.3 ആയി വര്‍ദ്ധിച്ചുവെന്നും കഴിഞ്ഞ ദശകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആഗോള തലത്തില്‍ 195 ദശലക്ഷം തൊഴിലില്ലാത്തവരുണ്ടെന്നാണ് യു.എന്‍ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കണിച്ചിരിക്കുന്നത്. അമേരിക്കയുടെ വിപണിയില്‍ ഉണ്ടായ തളര്‍ച്ചയാണ് സാമ്പത്തിക വളര്‍ച്ച കുറയുന്നതിന് കാരണമായതെന്നാണ് നിരീക്ഷണം. അഭ്യസ്ഥ വിദ്യരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ലോകത്ത് തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കാത്തതാണ് തൊഴിലില്ലായ്മ രൂക്ഷമായ തോതില്‍ ഉയരുന്നതിന് കാരണമായി തീര്‍ന്നതെന്നും ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.


- dated 29 Nov 2007


Comments:
Keywords: America - Finance - un report America - Finance - un report,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
13920176
എത്തി ഐഫോണ്‍ എക്സ്
തുടര്‍ന്നു വായിക്കുക
19820175
ട്രംപിന്റ് ട്വീറ്റില്‍ ആമസോണിനു നഷ്ടം 600 കോടി
തുടര്‍ന്നു വായിക്കുക
6620178
ഹോം പോഡ് സ്മാര്‍ട്ട് സ്പീക്കറുമായി ആപ്പിള്‍
തുടര്‍ന്നു വായിക്കുക
144201610
വാറന്‍ ബഫെറ്റിന്റെ പിന്‍ഗാമി ഇന്ത്യക്കാരന്‍
തുടര്‍ന്നു വായിക്കുക
31320164
വോള്‍ക്സ് വാഗന്‍ ഒരു മാസത്തിനിടെ തിരികെ വിളിക്കുന്നത് മൂന്നാമത്തെ ഇലക്ട്രിക് കാര്‍ മോഡല്‍
തുടര്‍ന്നു വായിക്കുക
2320165
അതിസമ്പന്നരില്‍ ബില്‍ ഗേറ്റ്സ് തന്നെ മുന്നില്‍ ; മലയാളികളില്‍ ഒന്നാമന്‍ എം.എ.യൂസുഫലി
ഇന്ത്യക്കാരില്‍ മുകേഷ് അംബാനി
മലയാളികളില്‍ യൂസഫലി തുടര്‍ന്നു വായിക്കുക
3220166
യാഹൂ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us