റിയോ ഡി ജനീറോ: ആമസോല്‍ണ്‍ കാടുകല്ല?ല്‍ക്കു തീയിടാല്‍ന്‍ ഹോളിവുഡ് നടല്‍ന്‍ ലിയൊനാല്ല?ഡോ ഡികാപ്രിയോ പണംനല്ല?കിയെല്‍ന്ന ആരോപണവുമായി ബ്രസീല്ല? പ്രസിഡല്ലക്ള് ജൈല്ല? ബൊലൊസൊനാരോ. എല്‍ന്നാല്ല?, വിചിത്രമായ ആരോപണഥ്തിനു കൃത്യമായി തെളിവുകളൊല്‍ന്നും അല്‍േദ്ദഹം നിരല്‍ത്തിയില്‍ട്ടില്ല?.
ജൂലായ്ല്ലമ്ളഓഗല്ല?് മാസല്‍ങ്ങളില്ല? ആമസോല്‍ണ്‍ മഴല്‍ക്കാടുകളിലുണ്ടായ വല്‍ന്‍ തീപിടില്‍ത്തല്‍ത്തില്ല? പല്‍ങ്കുണ്ടെല്‍ന്ന് അന്വേഷണസംഘം കണ്ടെല്‍ത്തിയ രണ്ട് സല്‍ന്നല്‍ദ്ധസംഘടനകളുമായി ബല്ല?ല്‍െപ്പടുല്‍ത്തിയാണ് ബൊലൊസൊനാരോയുടെ ആരോപണം. ഈ സംഘടനകല്ല?ല്‍ക്ക് ഡികാപ്രിയോ നല്ല?കിയ ധനസഹായം തീയിടലിനു വേണ്ടിയായിരുല്‍ന്നു എല്‍ന്നാണ് അല്‍േദ്ദഹം വാദില്‍ക്കുല്‍ന്നത്.
ഓഗല്ല?ിലെ കാല്‍ട്ടുതീല്‍ക്കുപില്‍ന്നാലെ ആമസോല്‍ണ്‍ സംരല്‍ക്ഷില്‍ക്കാല്‍ന്‍ ഡികാപ്രിയോയുടെ പരില്ല?ിതിസംഘടനയായ എല്ല?ല്‍ത്ത് അലയല്‍ന്‍സ് അരല്‍േക്കാടി ഡോളല്ല? (ഏകദേശം 35 കോടിയിലധികം രൂപ) സംഭാവന നല്ല?കിയിരുല്‍ന്നു. തീ കല്‍ത്തില്‍ക്കാനാണ് പണം നല്ല?കിയതെല്‍ന്ന ആരോപണം ഡികാപ്രിയോ നിഷേധില്‍ക്കുകയുംചെയ്തു.
ബ്രസീലിലെ പരില്ല?ിതി, സല്‍ന്നല്‍ദ്ധ സംഘടനകല്ല?ല്‍െക്കതിരേ സല്ല?ല്‍ക്കാല്ല? നിരല്‍ന്തരം പ്രചാരണം നടല്‍ത്തിവരുല്‍ന്നതിനിടെയാണ് ഏല്ലഗ്ഗവും പുതിയ ആരോപണം.

Comments: