ആംല്ല?ല്ല?ഡാം: ഓക്സ്ഫഡ് ആസ്ട്രസെനല്‍ക്ക വാക്സിന് യൂറോപ്യല്‍ന്‍ യൂണിയല്‍ന്‍ ജനുവരി 29ന് അനുമതി നല്ല?കിയേല്‍ക്കും. ഫൈസല്ല? ബയോല്‍ണ്‍ടെക് വാക്സിനും മോഡേണ വാക്സിനും നേരല്‍െത്ത തല്‍െന്ന അനുമതിയായിരുല്‍ന്നു.
വാക്സില്ലെക്ള നിലവാരം, സുരല്‍ക്ഷ, ഫലപ്രാപ്തി എല്‍ന്നിവ സംബല്ല?ില്‍ച്ച് ഹാജരാല്‍ക്കിയ രേഖകല്ല? പൂല്ല?ണമാണെല്‍ങ്കില്ല? അനുമതി നല്ല?കുല്‍ന്നതിന് തടസം വരില്ലെ?ല്‍ന്നാണ് യൂറോപ്യല്‍ന്‍ യൂണിയല്‍ന്‍ നല്ല?കുല്‍ന്ന സൂചന.
ഇതിനായുല്ല? യൂറോപ്യല്‍ന്‍ മെഡിസില്‍ന്‍സ് ഏജല്‍ന്‍സിയുടെ യോഗം 29നാണ് ഇനി ചേരുല്‍ന്നത്. ഓക്സ്ഫഡ് വാക്സിന് ബ്രില്‍ട്ടല്‍ന്‍ കഴില്‍ഞ്ഞ മാസം തല്‍െന്ന അംഗീകാരം നല്ല?കിയിരുല്‍ന്നു.

Comments: