ദുബായ്: "സ്പിരില്ലഗ്ഗ് ഓഫ് ദുബായ്' എല്‍ന്ന വിശേഷണല്‍േത്താടെ ദുബായില്ല? നില്ല?മില്‍ച്ച "ഷുമുഖ്' എല്‍ന്ന സുഗല്ല?ദ്രവ്യം ഇതിനകം രണ്ട് ഗില്‍ന്നസ് റെേല്‍ക്കാഡുകളും സൃല്ലക്ഷില്‍ച്ചിരില്‍ക്കുല്‍ന്നു. കൂടുതല്ല? വജ്രല്‍ങ്ങല്ല? പതില്‍ച്ച പെല്ല?ഫ്യൂം കുല്‍പ്പി എല്‍ന്നതിനാണ് ഒരു ഗില്‍ന്നസ് റെേല്‍ക്കാഡ്. റിമോല്‍ട്ട് കല്‍ണ്‍ട്രോല്ല? വഴി ഉപയോഗില്‍ക്കാവുല്‍ന്ന ഏല്ലഗ്ഗവും ഉയരമേറിയ സുഗല്ല?ദ്രവ്യല്‍ത്തില്ലെക്ള കുല്‍പ്പി എല്‍ന്നതാണ് മല്ലെഗ്ഗാരു ഗില്‍ന്നസ് റെേല്‍ക്കാഡ്.
വജ്രല്‍ങ്ങളും മുല്‍ത്തുകളും സ്വല്ല?ണവും പതില്‍ച്ചതാണീ കുല്‍പ്പി. ഉല്ല?ില്ല? മൂല്‍ന്ന് വല്ല?ഷല്‍ത്തിലേറെ സമയമെടുല്‍ത്ത് പരീല്‍ക്ഷില്‍െച്ചടുല്‍ത്ത സുഗല്ല?ദ്രവ്യം. ഇത് സൂല്‍ക്ഷില്‍ക്കാല്‍ന്‍ രണ്ട് മീല്ലഗ്ഗറോളം ഉയരമുല്ല? മനോഹരമായ പെല്‍ട്ടി. റിമോല്‍ട്ട് കല്‍ണ്‍ട്രോല്ല? വഴി നിയല്‍്രന്തില്‍ക്കാവുല്‍ന്ന സംവിധാനം. വില വെറും ഒല്‍മ്പത് കോടി രൂപ!
ലോകല്‍ത്തിലെ വിലയേറിയ സുഗല്ല?ദ്രവ്യം എല്‍ന്ന വിശേഷണല്‍േത്താടെ ഇത് അവതരില്‍പ്പില്‍ച്ചിരില്‍ക്കുല്‍ന്നത് യു.എ.ഇ.യിലെ പെല്ല?ഫ്യൂം നില്ല?മാതാല്‍ക്കളായ നബീല്ല? ഗ്രൂല്‍പ്പാണ്. മൊല്‍ത്തം 38.55 കാരല്ലഗ്ഗ് വരുല്‍ന്ന 3571 വജ്രല്‍ങ്ങളാണ് കുല്‍പ്പിയില്ല? വിതാനില്‍ച്ചിരില്‍ക്കുല്‍ന്നത്. 18 കാരല്ലഗ്ഗില്ലെക്ള സ്വല്ല?ണല്‍ത്തിലാണ് ഇവ ഘടില്‍പ്പില്‍ച്ചത്. സ്വല്ല?ണം മാത്രം രണ്ടരല്‍ക്കിലോയോളം വരും. അലല്‍ങ്കാരല്‍പ്പണികല്ല?ല്‍ക്കായി കുല്‍പ്പിയില്ല? 5.8 കിലോയുടെ വെല്ല?ിയുമുണ്ട്. വിലയേറിയ മുല്‍ത്തുകളും ആവശ്യാനുസരണം ഉപയോഗില്‍ച്ചിരില്‍ക്കുല്‍ന്നു.
രണ്ട് മീല്ലഗ്ഗറോളം ഉയരല്‍ത്തിലാണ് പെല്‍ട്ടിയും കുല്‍പ്പിയും ഉല്ല?ല്‍െപ്പടെയുല്ല? സംവിധാനം. ആവശ്യല്‍ക്കാരല്ലെക്ള ഉയരല്‍ത്തിനനുസരില്‍ച്ച് കുല്‍പ്പി റിമോല്‍ട്ട് കല്‍ണ്‍ട്രോല്ല? വഴി ഉയല്ല?ല്‍ത്തുകയോ താഴ്ല്‍ത്തുകയോ ചെല്‍യ്യാം. ഉയരം ക്രമല്‍െപ്പടുല്‍ത്തിയ ശേഷം റിമോല്‍ട്ട് അമല്ല?ല്‍ത്തിയാല്ല? പെല്ല?ഫ്യൂം ശരീരല്‍ത്തിലേല്‍ക്ക് എല്‍ത്തും. വെറുതേ കുല്‍പ്പില്‍ക്കുമുല്‍ന്നില്ല? നില്‍ന്നുകൊടുല്‍ത്താല്ല? മതിയെല്‍ന്ന് അല്ല?ഥം. മൂല്‍ന്ന് ലില്ലഗ്ഗറാണ് കുല്‍പ്പിയിലുല്ല? സുഗല്ല?ദ്രവ്യം.
കാലിയായാല്ല? ഇല്ലക്ഷല്‍ത്തിനനുസരില്‍ച്ച് നില്ല?മാതാല്‍ക്കല്ല? അത്രയും പെല്ല?ഫ്യൂം പില്‍െന്നയും നിറല്‍ച്ചുതരും. അതിന് വേറെ വില നല്ല?കണമെല്‍ന്ന് മാത്രം. തൊലില്‍പ്പുറല്‍ത്ത് ഇത് പുരല്‍ട്ടിയാല്ല? പല്‍്രന്തണ്ട് മണില്‍ക്കൂല്ല? വരെ സുഗല്ല?ം നില്ല?ല്‍ക്കും. വസ്ത്രല്‍ത്തിലാണെല്‍ങ്കില്ല? ഒരു മാസം വരെയും. പുരുഷല്‍ന്മാല്ല?ല്‍ക്കും സ്ത്രീകല്ല?ല്‍ക്കും ഒരുപോലെ ഉപയോഗില്‍ക്കാം.
ഇല്‍ന്ത്യയില്ല? നില്‍ന്നുല്ല? മികല്‍ച്ച ചല്‍ന്ദനമാണ് ഇതിലെ ഒരു പ്രധാന ഘടകം. ഊദ്, ചല്‍ന്ദനം, കസ്തൂരി എല്‍ന്നിവയാണ് പ്രധാനമായും ഉപയോഗില്‍ച്ചിരില്‍ക്കുല്‍ന്നത്. തുല്ല?ല്‍ക്കിയില്ല? നില്‍ന്നുല്ല? മികല്‍ച്ച റോസാല്‍പ്പൂല്‍ക്കളുടെ സുഗല്ല?വും ഇതില്ല? ലയില്‍പ്പില്‍ച്ചിരില്‍ക്കുല്‍ന്നു. ഇല്ലഗ്ഗലിയില്ല? നില്‍ന്നുല്ല? വിശേഷല്‍െപ്പല്‍ട്ട സ്ഫടികല്‍ത്തിലാണ് കുല്‍പ്പിയുടെ നില്ല?മാണം. സ്വില്ലഗ്ഗ്സല്ല?ലല്‍ന്‍ഡ്, ഫ്രാല്‍ന്‍സ്, ഇല്ലഗ്ഗലി എല്‍ന്നിവിടല്‍ങ്ങളില്ല? നില്‍ന്നുല്ല? കരകൗശല വിദഗ്ധരാണ് കുല്‍പ്പിയിലെ അലല്‍ങ്കാരല്‍പ്പണികല്ല? നില്ല?വഹില്‍ച്ചത്. പാതുജനല്‍ങ്ങല്ല?ല്‍ക്ക് കാണാനായി ഈമാസം മുല്‍പ്പത് വരെ ദുബായ് മാളിലെ ഫാഷല്‍ന്‍ അവന്യൂവില്ല? ഷുമുഖ് പ്രദല്ല?ശില്‍പ്പില്‍ക്കുല്‍ന്നുണ്ട്. ലണ്ടനിലും പാരീസിലുമായിരില്‍ക്കും അടുല്‍ത്ത പ്രദല്ല?ശനല്‍ങ്ങല്ല?.

Comments: