ബെയ്ജിങ്: ചൈനയില്ല? നോവല്ല? കൊറോണ വൈറസ് ബാധില്‍ച്ച് മരില്‍ച്ചവരുടെ എല്‍ണ്ണം രണ്ടായിരല്‍ത്തിലേല്‍ക്ക് അടുല്‍ക്കുല്‍ന്നു. 1868 ആണ് ല്ല?ിരീകരില്‍ക്കല്‍െപ്പല്‍ട്ട ഏല്ലഗ്ഗവും പുതിയ കണല്‍ക്ക്.
കൊറോണ വൈറസ് സാല്‍ന്നിധ്യം ല്ല?ിരീകരില്‍ക്കല്‍െപ്പല്‍ട്ടവരുടെ എല്‍ണ്ണം 72436 ആയി ഉയല്ല?ല്‍ന്നു. 1701 പേല്ല?ല്‍ക്ക് അസുഖം ഭേദമായില്‍ട്ടുണ്ട്. 12552 അസുഖ ബാധിതരെ രോഗം ഭേദമായതിനെ തുടല്ല?ല്‍ന്ന് ആശുപത്രികളില്ല? നില്‍ന്ന് ഡിസ്ചാല്ല?ജ് ചെയ്തില്‍ട്ടുണ്ട്.
ലോകാരോഗ്യ സംഘടന കൊവിഡ്ല്ലമ്ള19 എല്‍ന്ന് പേരില്‍ട്ട കൊറോണ വൈറസ് ബാധ മൂലമുല്ല? രോഗം 2019 ഡിസംബറില്ല? ചൈനയിലെ വുഹാനിലെ ഹുബെ പ്രവിശ്യയിലാണ് ആദ്യം റില്‍േപ്പാല്ല?ല്‍ട്ട് ചെയ്തത്. പില്‍ന്നീട് ഇത് ഇല്‍ന്ത്യയടല്‍ക്കം 20ലേറെ രാജ്യല്‍ങ്ങളിലേല്‍ക്കും പടല്ല?ല്‍ന്നു പിടില്‍ക്കുകയായിരുല്‍ന്നു.

Comments: