വാഷിങ്ടല്‍ണ്‍: യു.എസ്. ബഹിരാകാശസേനയ്ല്‍ക്ക് രൂപംനല്ല?കി. ബഹിരാകാശല്‍െത്ത പുതിയ യുല്‍ദ്ധമേഖലയായി മുല്‍ന്നില്ല?ല്‍ക്കണ്ടുല്ല? പ്രതിരോധനീല്‍ക്കല്‍ങ്ങല്ല?ല്‍ക്ക് ആല്‍ക്കംകൂല്‍ട്ടുല്‍ന്ന നടപടിയായാണ് ഇതു വിശേഷില്‍പ്പില്‍ക്കല്‍െപ്പടുല്‍ന്നത്. ഉപഗ്രഹല്‍ങ്ങളുല്ല?ല്‍െപ്പടെയുല്ല? യു.എസില്ലെക്ള വസ്തുല്‍ക്കല്ല? സംരല്‍ക്ഷില്‍ക്കുകയെല്‍ന്നതാണ് ഇതുവഴി ലല്‍ക്ഷ്യമിടുല്‍ന്നത്.
ബഹിരാകാശല്‍െത്ത യു.എസില്ലെക്ള നില്ല?ണായക താത്പര്യല്‍ങ്ങളെ സംരല്‍ക്ഷില്‍ക്കാനുല്ല? ഈനീല്‍ക്കം ചരിത്രപരമായ മുഹൂല്ല?ല്‍ത്തമാണെല്‍ന്നും സേനയുടെ ഔദ്യോഗിക ഉദ്ഘാടനവേളയില്ല? പ്രസിഡല്ലക്ള് ഡോണല്ല?ഡ് ട്രംപ് പറല്‍ഞ്ഞു. സൈന്യല്‍ത്തിലെ ആറാമല്‍െത്ത വിഭാഗമായാണ് യു.എസ്. സ്പേസ് കമാല്‍ന്‍ഡ് എല്‍ന്നപേരില്ല? പുതിയസേന നിലവില്ല?വല്‍ന്നത്. പല്‍ത്തുവല്ല?ഷല്‍ത്തിനിടെ യു.എസ്. സൈന്യല്‍ത്തില്ല? ആദ്യമായാണ് പുതിയൊരു സേനാവിഭാഗല്‍ത്തിന് രൂപംനല്ല?കുല്‍ന്നത്.
ശീതയുല്‍ദ്ധകാലല്‍ത്ത് യു.എസ്. വ്യോമസേനയുടെ കീഴില്ല? ബഹിരാകാശസേന പ്രവല്ല?ല്‍ത്തില്‍ച്ചിരുല്‍െന്നല്‍ങ്കിലും 2002ല്ലമ്ളല്ല? പ്രവല്ല?ല്‍ത്തനം നില്ല?ല്‍ത്തുകയായിരുല്‍ന്നു. റഷ്യയും ചൈനയും ബഹിരാകാശരംഗല്‍ത്ത് നടല്‍ത്തുല്‍ന്ന മുല്‍േന്നല്ലഗ്ഗല്‍ങ്ങളെ പ്രതിരോധില്‍ക്കാനും തടയിടാനും കൂടിയാണിത്. ചൈന 2017ല്ലമ്ളല്ല? ഉപഗ്രഹവേധ മിസൈല്ല? വിജയകരമായി പരീല്‍ക്ഷില്‍ച്ചത് യു.എസിനെ ആശല്‍ങ്കല്‍െപ്പടുല്‍ത്തുല്‍ന്നുണ്ട്. സ്വല്‍ന്തം കാലാവല്ല?ാ ഉപഗ്രഹല്‍െത്തയാണ് ചൈനീസ് മിസൈല്ല? ബഹിരാകാശല്‍ത്തുവെല്‍ച്ച് തകല്ല?ല്‍ത്തത്.

Comments: