പാരീസ്: ഫ്രാല്‍ന്‍സിലെ നികുതിദായകല്ല?ല്‍െക്കല്ല?ാം കൂടി ഈ മാസം ലഭില്‍ക്കാല്‍ന്‍ പോകുല്‍ന്നത് അല്‍ഞ്ച് ബില്യല്‍ന്‍ യൂറോയുടെ നികുതിയിളവ്. യെല്ലേ?ാ വെസ്ല്ലഗ്ഗ് പ്രല്‍േക്ഷാഭകരെ അനുനയില്‍പ്പില്‍ക്കാല്‍ന്‍ സല്ല?ല്‍ക്കാല്ല? കഴില്‍ഞ്ഞ വല്ല?ഷം പ്രഖ്യാപില്‍ച്ച ഇളവാണ് ഈ മാസം അവസാനം പ്രാബല്യല്‍ത്തില്ല? വരുല്‍ന്നത്.
ഫ്രാല്‍ന്‍സില്ല? ജോലി ചെല്‍യ്യുല്‍ന്ന പതിനേഴ് മില്യല്‍ന്‍ ആളുകല്ല?ല്‍ക്ക് ഇളവ് ലഭില്‍ക്കും. ആദായ നികുതിയിലാണ് കുറവ് വരുല്‍ന്നത്. ഒല്‍മ്പത് മില്യല്‍ന്‍ കുടുംബല്‍ങ്ങല്ല?ല്‍ക്കാണ് ഇതില്ലെക്ള ഗുണം കില്‍ട്ടുല്‍ന്നത്. പ്രതിവല്ല?ഷം ശരാശരി 304 യൂറോ ഓരോ കുടുംബല്‍ത്തിനും നികുതി ഇനല്‍ത്തില്ല? ലാഭില്‍ക്കാം.
ആദായ നികുതിയില്ല? ഗണ്യമായ കുറവുകല്ല? വരുല്‍ത്താനാണ് താല്‍ന്‍ ആഗ്രഹില്‍ക്കുല്‍ന്നതെല്‍ന്ന് ഫ്രല്‍ഞ്ച് പ്രസിഡല്ലക്ള് ഇല്‍മ്മാനുവല്ല? മാക്രോല്‍ണ്‍ നേരല്‍െത്ത പ്രഖ്യാപില്‍ച്ചിരുല്‍ന്നതാണ്. ഇതില്ലെക്ള പ്രയോജനം കില്‍ട്ടുല്‍ന്നവരില്ല? ഭൂരിപല്‍ക്ഷവും കുറല്‍ഞ്ഞ വരുമാനല്‍ക്കാരുമാണ്.

Comments: