അലേര്ല്‍ട്ടന്: മരിയന് മിനിസ്ട്രിയുടെ നേതൃത്വല്‍ത്തില് നോര്ല്‍ത്ത് അലേര്ല്‍ട്ടനില് ഫയര് കോണ്ഫറന്സ് ധ്യാനം നടല്‍ത്തല്‍െപ്പടുല്‍ന്നു. ഏപ്രില് 12 , 13 (വ്യാഴം, വെല്ല?ി) തീയതികളില് ഉല്‍ച്ചല്‍ക്ക് പതിനൊല്‍ന്നിനു ആരംഭില്‍ച്ചു വൈകുല്‍േന്നരം ആറിനു സമാപില്‍ക്കുല്‍ന്ന ധ്യാനല്‍ങ്ങള്ല്‍ക്ക് പ്രശസ്ത വചന പ്രഘോഷകരായ ബ്രദര് സാബു അറുതൊല്‍ട്ടി, ബ്രദര് ഡൊമിനിക് പി. ഡി, ബ്രദര് തോമസ് സാജ്,എല്‍ന്നിവര് നേതൃത്വം നല്കും. ഗാനശുശ്രൂഷ ബ്രദര് മാത്യു ജോളി നയില്‍ക്കും.
വിശദ വിവരല്‍ങ്ങള്ല്‍ക്ക് ഇടവക ചാല്‍പ്ളിന് ഫാ. ആല്ലക്ളണി ചുണ്ടെലില്‍ക്കാല്‍ട്ട്, ജോജി 07972878171, മാത്യു 07912344516 എല്‍ന്നിവരുമായി ബല്ല?ല്‍െപ്പടുക.
വിലാസം:
SACRED HEART CHURCH, NORTHALLERTON, THIRSK ROAD, DL61PJ
Comments: