Advertisements
|
ജല്ല?മനിയില്ല? പൊതുമേഖലാ സമരം: ലുഫ്താല്‍ന്‍സ 800 വിമാനസല്ല?വീസുകല്ല? റല്‍ദ്ദാല്‍ക്കി
ജോസ് കുല്മ്പിളുവേലില്ല?
ബല്ല?ലില്‍ന്‍: പൊതുമേഖലാ ജീവനല്‍ക്കാല്ല? നടല്‍ത്തുല്‍ന്ന പണിമുടല്‍ക്ക് ജല്ല?മനിയിലെ വിമാനല്‍ത്താവളല്‍ങ്ങളുടെ പ്രവല്ല?ല്‍ത്തനല്‍ങ്ങളെയും ബാധില്‍ച്ചു. ചൊല്ല?ാഴ്ച എല്‍ണ്ണൂറ് വിമാന സല്ല?വീസുകല്ല? റല്‍ദ്ദാല്‍ക്കിയതായി ലുഫ്താല്‍ന്‍സ അറിയില്‍ച്ചു.
ആകെ 1600 സല്ല?വീസുകളാണ് ചൊല്ല?ാഴ്ചല്‍േത്തല്‍ക്ക് ഷെഡ്യൂല്ല? ചെയ്തിരുല്‍ന്നത്. ഇതില്ല? പകുതിയാണ് റല്‍ദ്ദാല്‍ക്കിയത്. 56 ദീല്ല?ഘദൂര സല്ല?വീസുകളും റല്‍ദ്ദാല്‍ക്കിയവയില്ല? ഉല്ല?ല്‍െപ്പടുല്‍ന്നു. ഏകദേശം 90,000 യാത്രല്‍ക്കാരെ ഇതു ബാധില്‍െച്ചല്‍ന്നാണ് കണല്‍ക്കാല്‍ക്കിയത്. ബുധനാഴ്ചയോടെ സല്ല?വീസുകല്ല? സാധാരണഗതിയിലാകുമെല്‍ന്നും അധികൃതല്ല?. ചൊല്ല?ാഴ്ച രാവിലെ അല്‍ഞ്ച് മുതല്ല? വൈകില്‍ട്ട് ആറു വരെയാണ് പണിമുടല്‍ക്ക്.
പണിമുടല്‍ക്ക് പല എയല്ല?ലൈനുകളെയും ബാധില്‍ക്കുമെല്‍ന്നും, പല സല്ല?വീസുകളും വൈകുകയോ റല്‍ദ്ദാല്‍ക്കല്‍െപ്പടുകയോ ചെല്‍യ്യുമെല്‍ന്നും ഫ്രാല്‍ങ്ക്ഫല്ല?ല്‍ട്ട് എയല്ല?പോല്ല?ല്‍ട്ട് വെബ്സൈല്ലഗ്ഗില്ല? അറിയില്‍ച്ചിരുല്‍ന്നു. യാത്ര പുറല്‍െപ്പടും മുല്‍ന്‍പ് അതത് എയല്ല?ലൈനുകളുമായി ബല്ല?ല്‍െപ്പടാനാണ് നില്ല?ദേശം നല്ല?കിയിരുല്‍ന്നത്.
റല്‍ദ്ദാല്‍ക്കല്‍െപ്പടാല്‍ത്ത വിമാനല്‍ങ്ങളിലെ യാത്രല്‍ക്കാരും നേരല്‍െത്ത എയല്ല?പോല്ല?ല്‍ട്ടിലെല്‍ത്തണമെല്‍ന്നും, കാല്‍ത്തിരില്‍പ്പ് സമയം കൂടുതലായിരില്‍ക്കുമെല്‍ന്നും ലുഫ്താല്‍ന്‍സ അറിയില്‍ച്ചില്‍ട്ടുണ്ട്.
ജല്ല?മനിയിലെ വിവിധ പൊതുമേഖലകളില്ല? ജോലി ചെല്‍യ്യുല്‍ന്ന 2.3 ദശലല്‍ക്ഷം തൊഴിലാളികല്ല?ല്‍ക്ക് 6 ശതമാനം ശല്‍മ്പള വല്ല?ധന ആവശ്യല്‍െപ്പല്‍ട്ടാണ് തൊഴിലാളി യൂണിയല്‍ന്‍ സംഘടനയായ "വെല്ല?ഡി" നേതൃത്വല്‍ത്തില്ല? ചൊല്ല?ാഴ്ച പണിമുടല്‍ക്കിയത്. ഫ്രാല്‍ങ്ക്ഫല്ല?ല്‍ട്ട്, മ്യൂണില്‍ക്ക്, കൊളോല്‍ണ്‍, ബ്രെല്‍മ്മല്‍ന്‍, ഹാംബുല്ല?ഗ്, ബല്ല?ലില്‍ന്‍ തുടല്‍ങ്ങിയ എയല്ല?പോല്ല?ല്‍ട്ടുകളിലെ ജീവനല്‍ക്കാരും, ജല്ല?മനിയിലെ ഏല്ലഗ്ഗവും വലിയ വിമാനല്‍ക്കല്‍മ്പനിയായ ലുഫ്ല്‍ത്താല്‍ന്‍സയിലെ ജീവനല്‍ക്കാരും, വെല്ല?ഡിയിലെ അംഗല്‍ങ്ങളായ സുരല്‍ക്ഷാ ജീവനല്‍ക്കാരും പണിമുടല്‍ക്കില്ല? പല്‍െങ്കടുല്‍ത്തു.
പൊതു ഗതാഗതം ഏറെല്‍ക്കുറെ തടസല്‍െപ്പല്‍ട്ടതിനു പുറമെ റെയില്ല?, ബസ് ഗതാഗതവും തടസല്‍െപ്പല്‍ട്ടു. മാനേജ്മെല്ലക്ളുകല്ല? യൂണിയനുമായി ഏപ്രില്ല? 15 നും 16 നും ചല്ല?ല്‍ച്ചകല്ല? നടല്‍ത്തുമെല്‍ന്നറിയില്‍െച്ചല്‍ങ്കിലും യൂണിയല്‍ന്‍ ഇല്‍ന്ന് പണിമുടല്‍ക്ക് പ്രഖ്യാപിയ്ല്‍ക്കുകയായിരുല്‍ന്നു. തൊഴിലുടമകല്ല? ഇനിയും ഒരു ഓഫറുമായും മുല്‍േന്നാല്‍ട്ടുവല്‍ന്നില്‍ട്ടില്ല?. പണിമുടല്‍ക്കില്ല? നില്‍ന്നും പില്‍ന്മാറാല്‍ന്‍ വ്യാവസായിക, നില്ല?ല്‍മ്മാണ പ്രവല്ല?ല്‍ത്തന തൊഴിലാളികളുടെ മേല്ല? മാനേജ്മെല്ലക്ള് സല്‍മ്മല്ല?ദം ചെലുല്‍ത്തുല്‍ന്നതായി "വെല്ല?ഡി ബോസ് ഫ്രാല്‍ങ്ക് ബസിസ്കി ഒരു പ്രസ്താവനയില്ല? അറിയില്‍ച്ചു.
കഴില്‍ഞ്ഞ ദിവസല്‍ങ്ങളില്ല? എയല്ല?ഫ്രാല്‍ന്‍സ് ജീവനല്‍ക്കാരുടെ സമരം യൂറോല്‍പ്പിലെ വ്യോമഗതാഗതം താറുമാറാല്‍ക്കിയതില്ലെക്ള പില്‍ന്നാലെയാണ് ലുഫ്ല്‍ത്താല്‍ന്‍സയുടെ പുതിയ പണിമുടല്‍ക്ക് വീണ്ടും യാത്രല്‍ക്കാല്ല?ല്‍ക്ക് തലവേദന സൃഷ്ടില്‍ക്കുല്‍ന്നത്. |
|
- dated 09 Apr 2018
|
|
Comments:
Keywords: Germany - Otta Nottathil - 10420181 Germany - Otta Nottathil - 10420181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|