Today: 21 Aug 2019 GMT   Tell Your Friend
Advertisements
നൂറ് വയസ് കടന്നവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു
Photo #1 - Not Applicable - Otta Nottathil - 10720197old

ലണ്ടന്‍: മനുഷ്യരുടെ ആയുര്‍ ദൈര്‍ഘ്യം കൂടുക മാത്രമല്ല, നൂറു വയസും കടന്ന് ജീവിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധന. ഈ വര്‍ഷം 5,33,000 പേരാണ് നൂറു വയസിനു മുകളില്‍ വിവിധ രാജ്യങ്ങളിലായി ജീവിച്ചിരിക്കുന്നത്.

രേഖപ്പെടുത്തിയ ചരിത്രത്തിലെ പുതിയ റെക്കോഡാണ് ഈ എണ്ണം. പുതിയ സഹസ്രാബ്ദത്തില്‍ നൂറു കടന്നവരുടെ എണ്ണം നാലു മടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്. 2000ല്‍ ഒന്നര ലക്ഷം പേര്‍ മാത്രമാണ് ലോകത്താകെ ഈ പ്രായപരിധി പിന്നിട്ട് ജീവിച്ചിരുന്നത്. 2020 ആകുമ്പോഴേക്കും ഇങ്ങനെ 5,76,000 പേരുണ്ടാകുമെന്നാണ് ഐക്യരാഷ്ട്ര സംഘടന കണക്കാക്കുന്നത്.
- dated 10 Jul 2019


Comments:
Keywords: Not Applicable - Otta Nottathil - 10720197old Not Applicable - Otta Nottathil - 10720197old,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us