Today: 12 Jul 2020 GMT   Tell Your Friend
Advertisements
ന്യൂസിലന്‍ഡിലേക്കുള്ള നെറ്റ് ഇമിഗ്രേഷന്‍ കുറയുന്നു

ഓക്ക്ലന്‍ഡ്: ന്യൂസിലന്‍ഡിലേക്കുള്ള നെറ്റ് ഇമിഗ്രേഷനില്‍ കുറവു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യം വിട്ടു പോകുന്നവരുടെ എണ്ണവും ഇവിടെ കുടിയേറുന്നവരും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്നതാണിതിനു കാരണം. കൂടുതല്‍ ആളുകള്‍ ഇവിടെനിന്ന് ഓസ്ട്രേലിയയിലേക്കു കുടിയേറുന്നതായും വ്യക്തമാകുന്നു.

ഓസ്ട്രേലിയയുടെ ശക്തമായ സാമ്പത്തിക വളര്‍ച്ചയാണ് ന്യൂസിലന്‍ഡില്‍നിന്നുള്ള കൂടുതലാളുകളെ അങ്ങോട്ട് ആകര്‍ഷിക്കുന്നത്. 2010 നവംബര്‍ വരെ ഈ വര്‍ഷം ന്യൂസിലന്‍ഡിലേക്കുള്ള നെറ്റ് മൈഗ്രേഷന്‍ 11,500 മാത്രം. കഴിഞ്ഞ 20 വര്‍ഷത്തെ ശരാശരി 11,900 ആണ്.

കഴിഞ്ഞ ഒരു വര്‍ഷം രാജ്യം വിടുന്നവരുടെ എണ്ണം കൂടുകയും, പുതുതായി രാജ്യത്തെത്തുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്ന പ്രവണതയാണുള്ളത്.
- dated 24 Dec 2010


Comments:
Keywords: Newzeland - Otta Nottathil - 10dec244 Newzeland - Otta Nottathil - 10dec244,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
6720207caa
ഇന്ത്യയിലെ പൗരത്വ ഭേദഗതിക്കെതിരേ ന്യൂസിലന്‍ഡില്‍ പ്രതിഷേധം കനക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
22620207covid
ന്യൂസിലന്‍ഡില്‍ 24 ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കോവിഡ്
തുടര്‍ന്നു വായിക്കുക
9620206lift
ന്യൂസിലന്‍ഡില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കി
തുടര്‍ന്നു വായിക്കുക
8620207covid
ന്യൂസിലന്‍ഡില്‍ അവസാനത്തെ കോവിഡ് രോഗിയും ആശുപത്രി വിട്ടു
തുടര്‍ന്നു വായിക്കുക
284202010jesinta
സമൂഹ വ്യാപനമില്ല: ന്യൂസിലന്‍ഡ് ലോക്ക്ഡൗണില്‍ ഇളവ് നല്‍കി
തുടര്‍ന്നു വായിക്കുക
101220198volcano
ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വത സ്ഫോടനം; 5 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
141120199euthanasia
ദയാവധം സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ ന്യൂസിലാന്‍ഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us