Today: 08 Dec 2019 GMT   Tell Your Friend
Advertisements
2040 നുള്ളില്‍ കാര്‍ബണ്‍ ന്യൂട്രലാകും: ആര്‍ഡബ്ള്യുഇ
Photo #1 - Germany - Otta Nottathil - 11020194rwe
ബര്‍ലിന്‍: ജര്‍മന്‍ ഊര്‍ജ രംഗത്തെ വമ്പന്‍മാരായ ആര്‍ഡബ്ള്യുഇ പൂര്‍ണമായി കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കുന്നു. 2040നുള്ളില്‍ ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഫോസില്‍ ഫ്യുവലുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനുള്ളില്‍ ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനാണ് തീരുമാനം.

ആര്‍ഡബ്ള്യഇയുടെ പ്രധാന എതിരാളികളായ ഇഒഎന്‍ നേരത്തെ തന്നെ സമാന തീരുമാനം പ്രഖ്യാപിച്ചിരുന്നു.

കല്‍ക്കരിയിലും ആണവോര്‍ജത്തിലും പടുത്തുയര്‍ത്തിയതാണ് ഇന്നത്തെ ആര്‍ഡബ്ള്യുഇ. എന്നാല്‍, ഓരോ ഊര്‍ജ സ്രോതസിനും അതിന്റേതായ ആയുര്‍ ദൈര്‍ഘ്യമുള്ളതായി മനസിലാക്കുന്നു എന്ന് കമ്പനി ചീഫ് എക്സിക്യൂട്ടിവ് റോല്‍ഫ് മാര്‍ട്ടിന്‍ ഷ്മിറ്റ്സ് പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജര്‍മന്‍ സര്‍ക്കാരിനും ഊര്‍ജ കമ്പനികള്‍ക്കും മേല്‍ സമ്മര്‍ദം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
- dated 01 Oct 2019


Comments:
Keywords: Germany - Otta Nottathil - 11020194rwe Germany - Otta Nottathil - 11020194rwe,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
71220194ticket
മ്യൂണിച്ചില്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു യൂറോയുടെ യാത്രാ ടിക്കറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
71220191merkel
നാസി കുറ്റകൃത്യങ്ങള്‍ ജര്‍മനി ഓര്‍ത്തിരിക്കണം: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
71220195schufa
'ഷൂഫ' നേടാന്‍ ചെയ്യേണ്ടതെന്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
61220192syria
സിറിയന്‍ ക്രിമിനലുകളെ ജര്‍മനി നാടുകടത്തും Recent or Hot News
തുടര്‍ന്നു വായിക്കുക
61220191xmas
അവധിക്കാലത്ത് ജര്‍മനിയിലെ വിദ്യാര്‍ഥികള്‍ക്കു ചെയ്യാവുന്ന ജോലികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_joseph_pinakkatt_dec_5
ജോസഫ് പിണക്കാട്ടിന്റെ സംസ്ക്കാരം ഡിസംബര്‍ 5 ന് ഗ്രോസ്ഗെരാവുവില്‍
തുടര്‍ന്നു വായിക്കുക
41220193dr
ജര്‍മനിയില്‍ ഡോക്ടറുടെ അപ്പോയിന്റ്മെന്റെടുക്കാന്‍ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us