Today: 25 Aug 2019 GMT   Tell Your Friend
Advertisements
ഹിറ്റ്ലറുടെ പെയിന്റിങ്ങുകള്‍ വാങ്ങാനാളില്ല
Photo #1 - Germany - Otta Nottathil - 11220191hitler
ന്യൂറംബര്‍ഗ്: വിവാദങ്ങള്‍ അവഗണിച്ച് അഡോള്‍ഫ് ഹിറ്റ്ലറുടെ അഞ്ച് പെയ്ന്റിങ്ങുകള്‍ ലേലത്തിനു വച്ചെങ്കിലും ഒരെണ്ണം പോലും വിറ്റു പോയില്ല.

19,000 യൂറോ മുതല്‍ 45,000 യൂറോ വരെയാണ് പെയ്ന്റിങ്ങുകള്‍ക്ക് നിശ്ചയിച്ചിരുന്ന അടിസ്ഥാന വില. ഇതു കുറച്ചു കൂടിപ്പോയതാണ് വാങ്ങാന്‍ ആരും വരാതിരുന്നതിന് ഒരു കാരണം. പെയ്ന്റിങ്ങുകള്‍ ഹിറ്റ്ലറുടേതു തന്നെയാണോ എന്നു സംശയം നിലനിന്നതു മറ്റൊരു കാരണമായി.

വീഡ്ലര്‍ ഓക്ഷന്‍ ഹൗസാണ് ലേലം സംഘടിപ്പിച്ചിരുന്നത്. പെയ്ന്റിങ്ങുകള്‍ വിറ്റു പോകാതിരുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ഇവര്‍ പ്രതികരിച്ചിട്ടില്ല. വില്‍ക്കാന്‍ ഇനിയും സമയമുണ്ടെന്നു മാത്രമായിരുന്നു പ്രതികരണം.

പെയ്ന്റിങ്ങുകള്‍ കൂടാതെ, ഹിറ്റ്ലര്‍ ഉപയോഗിച്ചിരുന്നത് എന്നു കരുതപ്പെടുന്ന, സ്വസ്തിക ചിഹ്നത്തോടു കൂടിയ ഒരു ചാരുകസേരയും ലേലത്തിനു വച്ചിരുന്നു. ഇതും ആരും വാങ്ങിയില്ല. നാസി ബിംബങ്ങളുടെ വിപണി ഇപ്പോഴും സജീവമായി തുടരുന്നതാണ് ഈ ലേലത്തിലൂടെ തെളിയുന്നതെന്നതിനാല്‍ ഇതിനെതിരേ രാജ്യത്ത് ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
- dated 10 Feb 2019


Comments:
Keywords: Germany - Otta Nottathil - 11220191hitler Germany - Otta Nottathil - 11220191hitler,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25820191dresden
സ്റ്റേറ്റ് ഇലക്ഷനു മുന്‍പ് ജര്‍മനിയില്‍ വംശീയ വിരുദ്ധ പ്രക്ഷോഭം Recent or Hot News
തുടര്‍ന്നു വായിക്കുക
24820193home
ജര്‍മനിയില്‍ സ്ഥലം വാങ്ങുമ്പോള്‍ ഓര്‍ക്കാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23820197city
നഗരം നിലനില്‍ക്കുന്നില്ലെന്നു തെളിയിക്കുന്നവര്‍ക്ക് പത്തു ലക്ഷം യൂറോ സമ്മാനം! Recent or Hot News
തുടര്‍ന്നു വായിക്കുക
23820196stab
ജര്‍മനിയിലെ ചെംനിറ്റ്സ് കത്തിക്കുത്ത്: സിറിയക്കാരന് തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
23820191merkel
ബ്രെക്സിറ്റ് പരിഹാരം: ബ്രിട്ടന് അന്ത്യശാസനം നല്‍കിയിട്ടില്ലെന്ന് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22820191joyride
ജര്‍മനിയില്‍ 140 കി.മീ. വേഗത്തില്‍ കാറോടിച്ച എട്ടു വയസുകാരന്‍ പോലീസ് പിടിയിലായി
തുടര്‍ന്നു വായിക്കുക
competitions_ksf_onam_2019
ഫ്രാങ്ക്ഫര്‍ട്ടില്‍ അത്തപ്പൂക്കളം, ചിത്രരചന മല്‍സരങ്ങള്‍ ഓഗസ്ററ് 24 ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us