Today: 05 Mar 2021 GMT   Tell Your Friend
Advertisements
ബ്രിട്ടനില്‍ 22 ശതമാനം പേര്‍ക്കും കോവിഡ്
Photo #1 - U.K. - Otta Nottathil - 12120216britain

ലണ്ടന്‍: ബ്രിട്ടനില്‍ ആകെ ജനങ്ങളില്‍ 22 ശതമാനം പേര്‍ക്കും കോവിഡ് ബാധിച്ചു കഴിഞ്ഞെന്ന് കണക്ക്. ഇതിനകം 1.24 കോടി പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായും ഔദ്യോഗിക കണക്കുകളെക്കാള്‍ അഞ്ചുമടങ്ങാണ് യഥാര്‍ഥരോഗികളെന്നും എഡ്ജ് ഹെല്‍ത്ത് നടത്തിയ വിശകലനം വ്യക്തമാക്കുന്നു.

രാജ്യത്തെ ആകെ ജനസംഖ്യയുടെ അഞ്ചിലൊന്ന് ആളുകള്‍ക്കും രോഗബാധയുണ്ടായിട്ടുണ്ടെന്നും ചില പ്രദേശങ്ങളില്‍ രണ്ടില്‍ ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ കണക്കുപ്രകാരം അന്നേദിവസംവരെ രാജ്യത്ത് 24 ലക്ഷം രോഗികളാണുള്ളത്.
- dated 12 Jan 2021


Comments:
Keywords: U.K. - Otta Nottathil - 12120216britain U.K. - Otta Nottathil - 12120216britain,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
5320218megan
രാജകുടുംബത്തെ ആശങ്കയിലാക്കി മെഗാന്റെ വെളിപ്പെടുത്തല്‍ ഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
5320214covid
യുകെയില്‍ കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
4320212vaccine
ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്സിന്‍ ബ്രിട്ടന്‍ വാങ്ങും Recent or Hot News
തുടര്‍ന്നു വായിക്കുക
3320219churchil
ചര്‍ച്ചിലിന്റെ പെയ്ന്റിങ് റെക്കോഡ് തുകയ്ക്ക് ലേലം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
2320214vaccine
കോവിഡ് ഗുരുതരമാകാനുള്ള സാധ്യത 80% കുറയ്ക്കാന്‍ വാക്സിനുകള്‍ക്കു സാധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
election_northampton_malayalees
നോര്‍ത്താംപ്റ്റംണ്‍ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ മലയാളി വിദ്യാര്‍ത്തികള്‍ക്ക് ചരിത്ര വിജയം
തുടര്‍ന്നു വായിക്കുക
27220215shamima
സിറിയയില്‍ നിന്ന് ബ്രിട്ടനിലേക്കു മടങ്ങാന്‍ ഷമീമയ്ക്ക് അനുമതിയില്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us