Today: 02 Mar 2021 GMT   Tell Your Friend
Advertisements
ക്യാപ്പിറ്റോള്‍ ആക്രമണത്തെ അപലപിച്ച് മെലാനിയയും
Photo #1 - America - Otta Nottathil - 12120219melania

വാഷിങ്ടണ്‍: യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളില്‍ ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമം തന്നെ നിരാശപ്പെടുത്തിയെന്നും മനസ്സ് മടുപ്പിച്ചെന്നും ഭാര്യ മെലാനിയ. അക്രമം നടന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മെലാനിയ ഈ വിഷയത്തില്‍ മൗനം വെടിഞ്ഞത്.

"നമ്മുടെ രാജ്യം സാംസ്കാരികമായി തന്നെ സുഖപ്പെടണം. അതില്‍ പാളിച്ചകള്‍ ഒന്നും വരാന്‍ പാടില്ല. കാപിറ്റോളില്‍ നടന്ന അക്രമ സംഭവങ്ങളെ അതിശക്തമായി അപലപിക്കുന്നു. അക്രമം ഒരു തരത്തിലും അംഗീകരിക്കപ്പെടരുത് " ~ വൈറ്റ് ഹൗസ് പുറത്തിറക്കിയ മെലാനിയയുടെ പ്രസ്താവനയില്‍ പറയുന്നു.

അക്രമത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നെന്നും ഈ നഷ്ടം സഹിക്കാന്‍ അവര്‍ക്ക് ശക്തി ലഭിക്കട്ടെയെന്നും 600 വാക്കുകളുള്ള പ്രസ്താവനയില്‍ മെലാനിയ പറഞ്ഞു. തന്നെകുറിച്ച് അപവാദങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
- dated 12 Jan 2021


Comments:
Keywords: America - Otta Nottathil - 12120219melania America - Otta Nottathil - 12120219melania,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us