Today: 15 Nov 2019 GMT   Tell Your Friend
Advertisements
മതപീഡനം: തുര്‍ക്കിയുടെ ആരോപണം ചൈന നിഷേധിച്ചു
Photo #1 - Europe - Otta Nottathil - 12220199turkey
ബെയ്ജിങ്: ചൈനയിലെ ന്യൂനപക്ഷ വിഭാഗമായ ഉയ്ഗൂര്‍ മുസ്ലിംകള്‍ അവിടെ പീഡനത്തിനിരയാകുന്നു എന്ന തുര്‍ക്കിയുടെ ആരോപണം ചൈന നിഷേധിച്ചു. തുര്‍ക്കിയുടെ ആരോപണം പച്ചക്കള്ളമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹു വിന്‍യിങ്.

രോപണങ്ങള്‍ പിന്‍വലിച്ച് തുര്‍ക്കി മാപ്പു പറയണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്. സിന്‍ജ്യങ് പ്രവിശ്യയിലെ ന്യൂനപക്ഷ വിഭാഗമായ ഉയ്ഗൂര്‍ മുസ്ലിംകള്‍ക്കെതിരെ ചൈനയില്‍ ആക്രമണങ്ങള്‍ നടക്കുന്നതായി തുര്‍ക്കി വിദേശകാര്യ മന്ത്രാലയ വക്താവ് ഹാമി അക്സോയ് ആണ് ആരോപിച്ചത്.

മനുഷ്യസമൂഹത്തെ അപമാനിക്കുന്ന രീതിയിലാണ് ഉയ്ഗൂര്‍ മുസ്ലിംകള്‍ക്ക് നേരെയുള്ള ചൈനയുടെ കടന്നുകയറ്റമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ചൈന പണിത തടവറകള്‍ മനുഷ്യാവകാശങ്ങള്‍ കണക്കിലെടുത്ത് അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. ചൈനയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് മുമ്പ് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും വിമര്‍ശിച്ചിരുന്നു.
- dated 11 Feb 2019


Comments:
Keywords: Europe - Otta Nottathil - 12220199turkey Europe - Otta Nottathil - 12220199turkey,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us