Today: 17 Jun 2019 GMT   Tell Your Friend
Advertisements
പാക്കിസ്ഥാനെ അപലപിച്ച് പാക് അധീന കശ്മീരുകാരന്‍
Photo #1 - Europe - Otta Nottathil - 12320198geneva

ജനീവ: പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ പാക് അധീന കശ്മീരിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അപലപിച്ചു. ജനീവയില്‍ നടന്ന ഐക്യ രാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലിന്‍െറ 40ാമത് സമ്മേളനത്തിലാണ് സര്‍ദാര്‍ ഷൗക്കത്ത് അലി കശ്മീരി പാകിസ്താനെ കുറ്റപ്പെടുത്തിയത്.

യുണൈറ്റഡ് കശ്മീര്‍ പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടി ചെയര്‍മാനും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് സര്‍ദാര്‍ ഷൗക്കത്ത് അലി കശ്മീരി. ഭീകരാക്രമണത്തെ അപലപിക്കുകയും ഭീകര പ്രവര്‍ത്തനത്തില്‍ പാകിസ്താന്‍െറ പങ്ക് എടുത്ത് പറഞ്ഞ് വിമര്‍ശിക്കുകയും ചെയ്തു അദ്ദേഹം.

പാക് അധീന കശ്മീരിലും പാകിസ്താന്‍െറ വിവിധ ഭാഗങ്ങളിലുമായുള്ള എല്ലാ ഭീകര ക്യാമ്പുകളും പാകിസ്താന്‍ ഇടിച്ചുപൊളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യക്കെതിരായ നിഴല്‍ യുദ്ധത്തിന് പാകിസ്താന്‍ സൈന്യം ഭീകരരെ ഉപയോഗിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കേവലമൊരു പ്രദേശം മാത്രമല്ല, ലോകം മുഴുവന്‍ ഭീകര പ്രവര്‍ത്തനങ്ങളാല്‍ ബുദ്ധിമുട്ടുകയാണെന്നും ഷൗക്കത്ത് അലി കശ്മീരി പറഞ്ഞു.
- dated 12 Mar 2019


Comments:
Keywords: Europe - Otta Nottathil - 12320198geneva Europe - Otta Nottathil - 12320198geneva,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17620191luxomburg
ലക്സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യമാക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
keli_kalamela_2019_end
കേളി അന്താരാഷ്ട്ര കലാമേളയ്ക്ക് സ്വിറ്റ്സര്‍ലണ്ടില്‍ വര്‍ണ്ണാഭമായ സമാപ്തി Recent or Hot News
തുടര്‍ന്നു വായിക്കുക
16620195notredame
തീപിടിത്തത്തിനു ശേഷം ആദ്യമായി നോട്രഡാമില്‍ കുര്‍ബാന നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
16620196notredame
നോട്രഡാം പുനര്‍നിര്‍മാണം: വാഗ്ദാനം ചെയ്തവര്‍ പണം നല്‍കിയില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
15620198sweden
ഔദ്യോഗിക സൗകര്യങ്ങളില്ലാതെ സ്വീഡിഷ് മന്ത്രിമാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
oicc_italy_finance_help
ഒഐസിസി ഇറ്റലി സാമ്പത്തിക സഹായം നല്‍കി
തുടര്‍ന്നു വായിക്കുക
15620195pope
എണ്ണക്കമ്പനികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us