Today: 19 Sep 2019 GMT   Tell Your Friend
Advertisements
ഡേറ്റ ചോര്‍ച്ച: ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചു
Photo #1 - U.K. - Otta Nottathil - 12420199data

ലണ്ടന്‍: യുകെയില്‍ സെറ്റില്‍ഡ് സ്റ്റാറ്റസിന് അപേക്ഷിച്ച് യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ അബദ്ധത്തില്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു.

240 പേരുടെ വ്യക്തിഗത ഇമെയ്ല്‍ വിലാസങ്ങളാണ് പ്രധാനമായും ചോര്‍ന്നിരിക്കുന്നത്. ഇത് അബദ്ധത്തില്‍ സംഭവിച്ചു പോയതാണെന്ന് ഹോം ഓഫിസ് പറയുന്നു. അബദ്ധത്തിലായാലും ഡേറ്റ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ ലംഘനമായി തന്നെ ഇതു കണക്കാക്കപ്പെടും.

ഔദ്യോഗിക ഖേദ പ്രകടനത്തിനു പിന്നാലെ ആഭ്യന്തര വകുൂപ്പ് പാര്‍ലമെന്റില്‍ മാപ്പപേക്ഷയും നടത്തണം. ഈ സംഭവത്തിനു ശേഷം സംവിധാനങ്ങളുടെയും നടപടിക്രമങ്ങളുടെയും രീതി മാറ്റി കൂടുതല്‍ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും അധികൃതര്‍.
- dated 12 Apr 2019


Comments:
Keywords: U.K. - Otta Nottathil - 12420199data U.K. - Otta Nottathil - 12420199data,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19920199brexit
ബ്രെക്സിറ്റ് നീട്ടിവയ്ക്കാന്‍ തയാറെന്ന് യൂറോപ്യന്‍ യൂണിയന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
19920192brexit
യുകെയ്ക്കു മുന്നില്‍ രണ്ടാഴ്ച മാത്രം: ഫിന്‍ലാന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
18829191oet
ടയര്‍ 2 വിസയ്ക്ക് ഒഇടിയും പരിഗണിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
19920194brexit
ബ്രെക്സിറ്റ് തയാറെടുപ്പിന് ജര്‍മനിയിലെ ബ്രിട്ടീഷുകാര്‍ക്കിടയില്‍ ക്യാംപെയ്ന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920198yacht
ഹെലികോപ്റ്റര്‍ വരെ കയറ്റിയ സൂപ്പര്‍ യോട്ട് ഇംഗ്ളിഷ് തീരത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
18920197nhs
ഡോക്ടര്‍മാരുടെ തട്ടിപ്പ് വഴി എന്‍എച്ച്എസിന് പ്രതിവര്‍ഷം 214 മില്യന്‍ പൗണ്ട് നഷ്ടം
തുടര്‍ന്നു വായിക്കുക
17920196brexit
ദുഃസ്വപ്നം പോലെ ബ്രെക്സിറ്റ്: ബോറിസിന് വിമര്‍ശനവുമായി ലക്സംബര്‍ഗ് പ്രധാനമന്ത്രി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us