Today: 15 Sep 2019 GMT   Tell Your Friend
Advertisements
ഓസ്ളോ വെടിവയ്പ്പ് ഭീകരാക്രമണം തന്നെ
Photo #1 - Europe - Otta Nottathil - 12820197oslo
ഓസ്ലോ: നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയിലെ മുസ്ലിം പള്ളിയിലുണ്ടായ വെടിവെപ്പ് ഭീകരാക്രമണം തന്നെയായിരുന്നു എന്ന് പോലീസ്. വെടിവെപ്പ് നടത്തിയയാള്‍ വലതു വംശീയവാദിയും കുടിയേറ്റവിരുദ്ധ നിലപാടുള്ളയാളുമാണെന്ന് പോലീസ് അറിയിച്ചു.

ഓസ്ലോയിലെ അല്‍~നൂര്‍ ഇസ്ലാമിക് സെന്ററില്‍ ശനിയാഴ്ചയാണ് ആയുധധാരി വെടിവെപ്പുനടത്തിയത്. ഒരാള്‍ക്ക് നിസ്സാരപരിക്കേറ്റതൊഴിച്ചാല്‍ ആളപായമുണ്ടായിരുന്നില്ല. സംഭവം നടക്കുമ്പോള്‍ മൂന്നുപേര്‍മാത്രമാണ് പള്ളിയിലുണ്ടായിരുന്നത്. ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങവേ പള്ളിയിലുണ്ടായിരുന്നവരില്‍ ഒരാള്‍ അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു.

അക്രമിയില്‍നിന്ന് രണ്ടുതോക്കുകള്‍ കണ്ടെടുത്തുവെന്നും പോലീസ് പറഞ്ഞു. 20~നും 30~നും ഇടയില്‍ പ്രായമുള്ള ഇയാളുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല.
- dated 12 Aug 2019


Comments:
Keywords: Europe - Otta Nottathil - 12820197oslo Europe - Otta Nottathil - 12820197oslo,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us