Today: 29 Feb 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ശമ്പളം കൂടുതല്‍ ഫിസിഷ്യന്‍മാര്‍ക്ക്
Photo #1 - Germany - Otta Nottathil - 131220198jobs

ബര്‍ലിന്‍: ജര്‍മനിയില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കിട്ടുന്നത് സീനിയര്‍ ഫിസിഷ്യന്‍മാര്‍ക്കെന്ന് പഠന റിപ്പോര്‍ട്ട്. 115,317 യൂറോയാണ് ഇവരുടെ ശരാശരി വാര്‍ഷിക ശമ്പളം.

മെര്‍ജേഴ്സ് ആന്‍ഡ് അക്വിസിഷന്‍സ് സ്പെഷ്യലിസ്ററുകള്‍ക്ക് 99,635 യൂറോ. മൂന്നാം സ്ഥാനത്ത് ഫണ്ട് മാനെജര്‍മാരാണ്.

മെഡിക്കല്‍ സ്പെഷ്യലിസ്ററ്, അക്കൗണ്ട് മാനെജര്‍, റീജ്യനല്‍ സെയില്‍സ് മാനെജര്‍, അക്ച്വറി, സെയില്‍സ് മാനെജ്മെന്റ്, സെക്യൂരിറ്റി ട്രേഡര്‍, ബിസിനസ് ഡെവലപ്പര്‍ എന്നിവര്‍ ചേരുമ്പോള്‍ ടോപ് ടെന്‍ പൂര്‍ത്തിയാകുന്നു.
- dated 13 Dec 2019


Comments:
Keywords: Germany - Otta Nottathil - 131220198jobs Germany - Otta Nottathil - 131220198jobs,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
29220206STORM
കാറ്റും മഞ്ഞുവീഴ്ചയും: തെക്കുപടിഞ്ഞാറന്‍ ജര്‍മനിയില്‍ ഗതാഗത തടസം Recent or Hot News
തുടര്‍ന്നു വായിക്കുക
corona_virus_germany
കൊറോണ ഭീതിയില്‍ ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
28220208nrwf
നോര്‍ത്ത് റൈന്‍~വെസ്റ്റ്ഫാലിയ കൊറോണ ഭീതിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
28220201hijab
ട്രെയ്നി അഭിഭാഷകരുടെ പര്‍ദ നിരോധനം ജര്‍മന്‍ കോടതി ശരിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
27220204rohinkyan
റോഹിങ്ക്യകളുടെ വിദ്യാഭ്യാസം: ജര്‍മനി ബംഗ്ളാദേശിന് 15 മില്യന്‍ യൂറോ നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
rheinland_german_school_inagurated
അങ്കമാലിയില്‍ ജര്‍മന്‍ ഭാഷാ സ്കൂള്‍ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു
തുടര്‍ന്നു വായിക്കുക
26220205euthanasia_legalised_german_sc
ദയാവധത്തിന് ജര്‍മന്‍ സുപ്രീം കോടതിയുടെ അനുമതി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us