Today: 06 Apr 2020 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കിയിലേക്കു കടക്കുന്നു
Photo #1 - Germany - Otta Nottathil - 134201810

ബര്‍ലിന്‍: ജര്‍മനിയില്‍ റെസിഡന്‍സ് പെര്‍മിറ്റ് കിട്ടിയ സിറിയന്‍ അഭയാര്‍ഥികള്‍ പോലും തുര്‍ക്കിയിലേക്കു മാറുകയാണെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ പലരും മനുഷ്യക്കടത്തുകാരുടെ സഹായം പോലും തേടുന്നു എന്നും ജര്‍മന്‍ ബ്രോഡ്കാസ്റ്റര്‍ എന്‍ഡിആറിന്റെ വെളിപ്പെടുത്തല്‍.

വേര്‍പിരിഞ്ഞു കഴിയുന്ന കുടാംബങ്ങളുമായുള്ള പുനഃസമാഗമമാണ് പലരെയും ഇതിനു പ്രേരിപ്പിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത തുര്‍ക്കിയിലേക്കു പോകാന്‍ അഭയാര്‍ഥികള്‍ക്ക് വിസ ലഭിക്കാത്തതിനാലാണ് മനുഷ്യക്കടത്തുകാരെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. ഇവര്‍ സ്വീകരിക്കുന്നത് വളരെ അപകടകരമായ പാതകളും.

ഗ്രീസിനെയും തുര്‍ക്കിയെയും വേര്‍തിരിക്കുന്ന ഇവ്റോസ് നദി കടന്നു പോകാന്‍ മനുഷ്യക്കടത്തുകാര്‍ ഈടാക്കുന്നത് 200 യൂറോ വരെയാണ്. അമ്പത് പേരെ വരെ ഒരു കടത്തില്‍ എത്തിക്കുന്നതായും സൂചന ലഭിച്ചു.

തുര്‍ക്കിയില്‍നിന്ന് ജര്‍മനിയിലേക്കു കടക്കാന്‍ ഉപയോഗിച്ച അതേ പാത തന്നെയാണ് ഇപ്പോള്‍ പെര്‍മിറ്റ് നേടിയ ശേഷം രഹസ്യമായി മടങ്ങിപ്പോകാനും ഇവര്‍ ഉപയോഗിച്ചു വരുന്നത്.
- dated 13 Apr 2018


Comments:
Keywords: Germany - Otta Nottathil - 134201810 Germany - Otta Nottathil - 134201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
mk_arjunan_master_died
സംഗീതകുലപതി എം.കെ.അര്‍ജ്ജുനന്‍ മാസ്ററര്‍ അരങ്ങൊഴിഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
6420209merkel_covid_19
പകര്‍ച്ചവ്യാധിയുടെ കാലത്ത് ജര്‍മന്‍കാര്‍ക്ക് വിശ്വാസം മെര്‍ക്കലിനെ തന്നെ Recent or Hot News
തുടര്‍ന്നു വായിക്കുക
5420204students
വൈറസിനെതിരായ പോരാട്ടത്തിന്റെ മുന്നണിയില്‍ ജര്‍മന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും Recent or Hot News
തുടര്‍ന്നു വായിക്കുക
merkel_qurantine_end_normal
ക്വാറനൈ്റന്‍ ജീവിതം സുഖകരമല്ല : ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
44202010mask
ജര്‍മനിയിലേക്കുള്ള മാസ്കുകള്‍ യുഎസ് അടിച്ചുമാറ്റി Recent or Hot News
ബഹുരാഷ്ട്ര കമ്പനികള്‍ വഴി മാസ്കുകള്‍ സമാഹരിക്കാന്‍ ജര്‍മനി
തുടര്‍ന്നു വായിക്കുക
4420207merkel
പ്രതീക്ഷയായി പക്ഷേ, നിയന്ത്രണങ്ങള്‍ നീക്കാറായില്ല: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
4420201merkel
മെര്‍ക്കല്‍ ഓഫീസില്‍ തിരിച്ചെത്തി ബോറിസ് ജോണ്‍സണ്‍ ക്വാറനൈ്റനില്‍ തുടരുന്നു
ബോറിസ് ജോണ്‍സണ്‍ ക്വാറനൈ്റനില്‍ തുടരുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us