Today: 10 Aug 2020 GMT   Tell Your Friend
Advertisements
രാംനാഥ് കോവിന്ദ് സ്വിസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി
Photo #1 - India - Otta Nottathil - 16920198kovind

ബേണ്‍: ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഞായറാഴ്ച രാത്രി അദ്ദേഹം സ്ളോവേനിയയിലേക്കു പോയി. ഐസ്ളന്‍ഡില്‍ ആരംഭിച്ച യൂറോപ്യന്‍ പര്യടനം സ്ളോവേനിയയിലാണ് അദ്ദേഹം പൂര്‍ത്തിയാക്കുന്നത്.

സ്ളോവേനിയയില്‍ പ്രസിഡന്റ് ബോറുട് പഹോറുമായി കോവിന്ദ് ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള കരാറുകള്‍ ഒപ്പുവയ്ക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.

ഇന്ത്യ ~ സ്ളോവേനിയ ബിസിനസ് ഇവന്റാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ അദ്ദേഹത്തിന്റെ പ്രധാന അജന്‍ഡകളിലൊന്ന്. ഇന്ത്യന്‍ സമൂഹം നല്‍കുന്ന സ്വീകരണത്തിലും പങ്കെടുക്കും. സ്ളോവേനിയ 1991ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം ഒരു ഇന്ത്യന്‍ രാഷ്ട്രപതി ആദ്യമായാണ് ഇവിടെ സന്ദര്‍ശം നടത്തുന്നത്.
- dated 16 Sep 2019


Comments:
Keywords: India - Otta Nottathil - 16920198kovind India - Otta Nottathil - 16920198kovind,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
plane_crash_kozhikode
കോഴിക്കോട്ട് വിമാനാപകടം; 19 പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
5820205rate
ഇന്ത്യയില്‍ കോവിഡ് മരണ നിരക്ക് കുറയാന്‍ കാരണം ജനിതകമായ പ്രത്യേകത Recent or Hot News
വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ മരണ നിരക്ക് കൂടാന്‍ കാരണം കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തത്
തുടര്‍ന്നു വായിക്കുക
5820204covid
കോവിഡിന്റെ ദിവസക്കണക്കില്‍ യുഎസിനെയും ബ്രസീലിനെയും മറികടന്ന് ഇന്ത്യ Recent or Hot News
തുടര്‍ന്നു വായിക്കുക
14720208nepal
അതിര്‍ത്തി പ്രദേശങ്ങള്‍ക്കു പുറമേ രാമനു മേലും അവകാശമുന്നയിച്ച് നേപ്പാള്‍
തുടര്‍ന്നു വായിക്കുക
9720209gold
നയതന്ത്ര മറവില്‍ സ്വര്‍ണക്കടത്ത്: കലങ്ങിമറിഞ്ഞ് കേരള രാഷ്ട്രീയം
തുടര്‍ന്നു വായിക്കുക
7720208prathap
ജര്‍മനിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനത്തില്‍ ഏക യാത്രക്കാരനായി ആലപ്പുഴക്കാരന്‍
തുടര്‍ന്നു വായിക്കുക
5720202dog
നാഗാലാന്‍ഡിലെ പട്ടിയിറച്ചി നിരോധനം മൃഗ സംരക്ഷകര്‍ സ്വാഗതം ചെയ്യുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us