Today: 14 Dec 2019 GMT   Tell Your Friend
Advertisements
സ്വിസ് നാഗരവാസികളില്‍ വിദ്യാഭ്യാസ നിലവാരം ഉയരുന്നു
Photo #1 - Europe - Education - 17420191swiss

ജനീവ: സ്വിസ് നഗരവാസികളില്‍ അഞ്ചില്‍ രണ്ട് ആളുകളില്‍ കൂടുതല്‍ ഉയര്‍ന്ന യൂണിവേഴ്സിറ്റി ബിരുദമോ ഡിപ്ളോമയോ ഉള്ളവരാണെന്ന് സര്‍ക്കാരിന്റെ സ്ഥിതിവിവരക്കണക്കുകളില്‍ വ്യക്തമാകുന്നു. ചെറിയ നഗരങ്ങളില്‍ അല്‍പ്പം മാത്രം താഴെയാണ് ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരുടെ നിരക്ക്.

വന്‍ നഗരങ്ങളില്‍ 41.3 ആലുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചിട്ടുള്ളവരാണ്. സൂറിച്ചില്‍ 45.5 ശതമാനം പേര്‍ക്ക് ടെര്‍ഷ്യറി വിദ്യാഭ്യാസമോ ഡിപ്ളോമയോ ഉണ്ട്. ജനീവയില്‍ ഇത് 42.2 ശതമാനമാണ്. ബേണില്‍ 41.8 ശതമാനവും.

172 പട്ടണങ്ങളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഇവിടങ്ങളില്‍ ശരാശരി 32.1 ശതമാനം ആളുകള്‍ക്കാണ് ഉയര്‍ന്ന ബിരുദമോ ഡിപ്ളോമയോ ഉള്ളത്. ദേശീയ ശരാശരി 28.6 ശതമാനമാണ്.

സ്വിസ് നഗരവാസികളില്‍ 24.5 ശതമാനം പേര്‍ മാത്രമാണ് നിര്‍ബന്ധിത സ്കൂള്‍ വിദ്യാഭ്യാസം മാത്രമായി പൂര്‍ത്തിയാക്കി ഉന്നത വിദ്യാഭ്യാസം വേണ്ടെന്നു വച്ചിട്ടുള്ളവര്‍.
- dated 17 Apr 2019


Comments:
Keywords: Europe - Education - 17420191swiss Europe - Education - 17420191swiss,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us