Today: 10 Apr 2021 GMT   Tell Your Friend
Advertisements
നവല്‍നിയെ മോചിപ്പിക്കണം: യൂറോപ്യന്‍ യൂണിയന്‍
Photo #1 - Europe - Otta Nottathil - 19120212navalny

ബ്രസല്‍സ്: റഷ്യയില്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയെ അറസ്ററ് ചെയ്തതിനെതിരേ പ്രതിഷേധം രൂക്ഷം. വല്‍നിയെ എത്രയും വേഗം മോചിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മിഷണര്‍ ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. നീതിക്ക് നിരക്കാത്തതാണ് നവല്‍നിയുടെ അറസ്റെറന്ന് ജര്‍മന്‍ വിദേശമന്ത്രി ഹെയ്കോ മാസ്.

നവല്‍നിയെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് ശിക്ഷ നല്‍കണമെന്ന് നിയുക്ത യു.എസ്. പ്രസിഡന്റ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച ജേക്ക് സുള്ളിവാന്‍ പ്രതികരിച്ചു. യു.എസ്. വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോയും സംഭവത്തെ അപലപിച്ചു.

എന്നാല്‍, പാശ്ചാത്യ രാജ്യങ്ങളിലെ പ്രശ്നങ്ങളെ മൂടിവെക്കാനുള്ള ശ്രമമാണ് ആരോപണത്തിനു പിന്നിലെന്ന് റഷ്യ തിരിച്ചടിച്ചു. റഷ്യന്‍ നിയമവ്യവസ്ഥയുടെ ഭാഗമാണ് അറസ്റെറന്ന് വിദേശകാര്യമന്ത്രി സെര്‍ഗേ ലവ്റോവ് പറഞ്ഞു.
- dated 19 Jan 2021


Comments:
Keywords: Europe - Otta Nottathil - 19120212navalny Europe - Otta Nottathil - 19120212navalny,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
malayalee_sisters_named_roads_italy
കോവിഡ് പ്രതിരോധത്തില്‍ മലയാളി നേഴ്സ് കന്യാസ്ത്രികളുടെ പേര് റോഡുകള്‍ക്കു നല്‍കി ഇറ്റലിയുടെ ആദരം Recent or Hot News
തുടര്‍ന്നു വായിക്കുക
10420216norway
കോവിഡ് മാനദണ്ഡം ലംഘിച്ച നോര്‍വേ പ്രധാനമന്ത്രിക്ക് പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
10420213vaccine
ജോണ്‍സണ്‍സ് വാക്സിനും രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നതായി സംശയം Recent or Hot News
തുടര്‍ന്നു വായിക്കുക
10420217greta
ഗ്രെറ്റ കാലാവസ്ഥാ ഉച്ചകോടി ബഹിഷ്കരിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
9420212turkey
സോഫോഗേറ്റ്: യൂറോപ്യന്‍ യൂണിയനെ പഴിചാരി തുര്‍ക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
9420211vaccine
സ്കൂളില്‍ ചേര്‍ക്കു മുന്‍പ് വാക്സിനേഷന്‍: ചെക്ക് റിപ്പബ്ളിക് നടപടിക്ക് കോടതിയുടെ അംഗീകാരം
തുടര്‍ന്നു വായിക്കുക
8420211vaccine
അസ്ട്രസെനക്കയ്ക്ക് വീണ്ടും യൂറോപ്യന്‍ യൂണിയന്‍ പിന്തുണ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us