Today: 22 Nov 2019 GMT   Tell Your Friend
Advertisements
ഒലിവര്‍ സിപ്സെ ബിഎംഡബ്ള്യു മേധാവി
Photo #1 - Germany - Finance - 19720196bmw
ബര്‍ലിന്‍: ജര്‍മനിയിലെ മ്യൂണിച്ച് ആസ്ഥാനമായുള്ള ബിഎംഡബ്ള്യു കാര്‍കമ്പനിയുടെ നിലവിലെ മേധാവി ഹരോള്‍ഡ് ക്രൂഗറുടെ പിന്‍ഗാമിയായി ഒലിവര്‍ സിപ്സെ ബിഎംഡബ്ള്യുവിന്റെ സിഇഒ ആയി നിയമിക്കപ്പെട്ടു. നാലു വര്‍ഷത്തെ സര്‍വീസിനു ശേഷമാണ് ക്രൂഗര്‍ കമ്പനി വിട്ടത്. സിപ്സെ ഓഗസ്റ്റ് പതിനാറിന് ചുമതല ഏറ്റെടുക്കും.

നാലു വര്‍ഷമായി ബിഎംഡബ്ള്യു ബോര്‍ഡ് അംഗമാണ് സിപ്സെ. അടിസ്ഥാനപരമായി മെക്കാനിക്കല്‍ എന്‍ജിനീയറാണ് ഈ അമ്പത്തഞ്ചുകാരന്‍. പ്രൊഡക്ഷന്‍ മാനെജര്‍ എന്ന നിലയില്‍ ലോകവ്യാപകമായി ബിഎംഡബ്ള്യുവിനുള്ള 31 ഫാക്റ്ററികളുടെ ചുമതലയാണ് വഹിച്ചിരുന്നത്.

നഷ്ടത്തില്‍ ഓടുന്ന കമ്പനിയെ ലാഭത്തിലെത്തിയ്ക്കുകയാണ് തന്റെ പ്രധാന ദൗത്യമെന്നും കമ്പനി ഇനി കൂടുതല്‍ ഇലക്രേ്ടാ കാറുകള്‍ വിപണിയിലെത്തിക്കുമെന്ന് സിപ്സെ മാധ്യമങ്ങളെ അറിയിച്ചു.
ഈ ഡിസംബറോടെ കമ്പനിയുടെ മിനി ഇലക്രേ്ടാ കാറുകള്‍ ലോക വിപണിയില്‍ മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

നവംബറില്‍ പുറത്തിറങ്ങുന്ന പുതിയ മിനി ഇലക്രേ്ടാ കാറിന്റെ ഏഴായിരം എണ്ണം പ്രതിദിനം ഉല്‍പ്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും സിപ്സെ പറഞ്ഞു.
- dated 18 Jul 2019


Comments:
Keywords: Germany - Finance - 19720196bmw Germany - Finance - 19720196bmw,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
221120194finance
സാമ്പത്തിക മാന്ദ്യം: മുന്നറിയിപ്പുമായി ബുണ്‍ടസ് ബാങ്കും Recent or Hot News
തുടര്‍ന്നു വായിക്കുക
221120193salary
ജര്‍മനിയിലെ ശരാശരി ശമ്പളം 2860 യൂറോ Recent or Hot News
തുടര്‍ന്നു വായിക്കുക
211120192continental
കോണ്ടിനെന്റല്‍ 5500 പേരെ പിരിച്ചുവിടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
161120192vw
ഇലക്ട്രിക്കിലേക്കുള്ള മാറ്റത്തിനു ഫോക്സ് വാഗന്‍ മുടക്കുന്നത് അറുപതു ബില്യന്‍
തുടര്‍ന്നു വായിക്കുക
141120197tesla
ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് സമ്മര്‍ദവുമായി ബര്‍ലിനില്‍ ടെസ്ള പ്ളാന്റ്
തുടര്‍ന്നു വായിക്കുക
131120191market
ജര്‍മന്‍ ക്രിസ്മസ് വിപണി ഇത്ര നേരത്തെ സജീവമാകുന്നതെന്നതുകൊണ്ട്?
തുടര്‍ന്നു വായിക്കുക
four_patient_death_anasthsie_lady_doctor_arrested_germany
അനസ്തേഷ്യ പിഴവ് ; ജര്‍മനിയില്‍ വ്യാജ ലേഡി ഡോക്ടര്‍ അറസ്ററില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us