Today: 26 Jun 2022 GMT   Tell Your Friend
Advertisements
സ്പാനിഷ് സംവിധായകന്‍ മാരിയോ കാമസ് അന്തരിച്ചു
Photo #1 - Europe - Cinema - 19920213camus
മാഡ്രിഡ്: പ്രശസ്ത സ്പാനിഷ് സിനിമാ സംവിധായകനും ബെര്‍ലിന്‍ ചലച്ചിത്രോത്സവ പുരസ്കാര ജേതാവുമായ മാരിയോ കാമസ് അന്തരിച്ചു. 86 വയസായിരുന്നു അദ്ദേഹത്തിന്.

സ്പാനിഷ് ആഭ്യന്തരയുദ്ധത്തെ ആസ്പദമാക്കി കാമസ് സംവിധാനം ചെയ്ത ലാ കോല്‍മിന എന്ന ചിത്രത്തിനാണ് 1983~ലെ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ബിയര്‍ പുരസ്കാരം ലഭിച്ചത്. തൊട്ടടുത്തവര്‍ഷം കാമസിന്റെ "ലോസ് സാന്‍റോസ് ഇനസെന്‍റെ്' എന്ന ചിത്രത്തിന് കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചു. 2011~ല്‍ സ്പാനിഷ് ഓസ്കര്‍ എന്നറിയപ്പെടുന്ന "ഓണററി ഗോയ' പുരസ്കാരത്തിനും അര്‍ഹനായി.
- dated 19 Sep 2021


Comments:
Keywords: Europe - Cinema - 19920213camus Europe - Cinema - 19920213camus,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us