Today: 10 Apr 2021 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ താപനില 20 ഡിഗ്രിയിലേക്ക്
Photo #1 - Germany - Otta Nottathil - 20220213hot

ബര്‍ലിന്‍: അതിശൈത്യത്തിനു പിന്നാലെ ജര്‍മനിയെ കാത്തിരിക്കുന്നത് സാധാരണയിലധികം ഉയര്‍ന്ന ചൂട്.

ഈ വാരാന്ത്യത്തില്‍ തന്നെ താപനില 20 ഡിഗ്രിയിലേക്കെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. വെള്ളിയാഴ്ച രാത്രി തന്നെ താപനില 10 ഡിഗ്രിയിലെത്തിയിരുന്നു. ഞായറാഴ്ചയോടെ 19 ഡിഗ്രിയാകുമെന്നാണ് കണക്കാക്കുന്നത്.

ഏതാനും ദിവസം മുന്‍പ് നദികള്‍ വരെ ഉറഞ്ഞു പോയ കൊടും തണുപ്പാണ് രാജ്യത്ത് അനുഭവപ്പെട്ടിരുന്നത്.

താപനില ഉയരുന്നതോടെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ വിമുഖത കാണിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
- dated 20 Feb 2021


Comments:
Keywords: Germany - Otta Nottathil - 20220213hot Germany - Otta Nottathil - 20220213hot,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
corona_defense_bill_gesetz
കൊറോണ വൈറസ് പ്രതിരോധ നിയമം ജര്‍മനി പുതുക്കിയെഴുതുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
10420215lockdown
കോവിഡിനെ നേരിടാന്‍ ഏകീകൃത നടപടിക്കൊരുങ്ങി ജര്‍മന്‍ സര്‍ക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
10420211lockdown
ലോക്ക്ഡൗണ്‍ ആഹ്വാനവുമായി ജര്‍മന്‍ ആരോഗ്യ മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
10420214bed
ഐസിയു കിടക്കകള്‍ നിറയുമെന്നുറപ്പിച്ച് ജര്‍മന്‍ ഡോക്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
lock_down_germany_merkel
ലോക്ഡൗണില്‍ ജര്‍മന്‍ സര്‍ക്കാരിന് ആശയക്കുഴപ്പം Recent or Hot News
തുടര്‍ന്നു വായിക്കുക
30320215digital
സമ്പദ് വ്യവസ്ഥയ്ക്കൊത്ത് വളരാതെ ജര്‍മന്‍ ഡിജിറ്റല്‍ മേഖല
തുടര്‍ന്നു വായിക്കുക
9420214care
അനധികൃത നഴ്സുമാര്‍ക്ക് തൊഴില്‍ വ്യക്തതയൊരുക്കി കോവിഡ് കാലം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us