Today: 14 Nov 2019 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ ഐക്യത്തിന് ആഹ്വാനവുമായി ജര്‍മനി
Photo #1 - Germany - Otta Nottathil - 21020192prague

പ്രേഗ്: യൂറോപ്യന്‍ ഐക്യത്തിനുള്ള ആഹ്വാനവുമായി ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ്. ആയിരക്കണക്കിന് പൂര്‍വ ജര്‍മനിക്കാര്‍ പ്രേഗിലെ പശ്ചിമ ജര്‍മന്‍ എംബസി വഴി രക്ഷപെട്ട് മുപ്പതു വര്‍ഷം പിന്നിട്ടതുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1989ല്‍ ഇരുമ്പു മറ തകര്‍ന്നു തുടങ്ങിയതോടെയാണ് ഈ രക്ഷപെടലും ആരംഭിച്ചത്. അന്ന് പൂര്‍വ ജര്‍മനിക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന ഏക രാജ്യം ചെക്കോസ്ളോവാക്യയായിരുന്നു. അവിടെയെത്തി പ്രേഗിലെ എംബസിയില്‍ അഭയം പ്രാപിക്കുകയായിരുന്നു അവര്‍.

1989 സെപ്റ്റംബര്‍ 39നാണ് അന്നത്തെ പശ്ചിമ ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹാന്‍സ് ഡയട്രിച്ച് ജെന്‍ഷര്‍ എംബസിയുടെ ബാല്‍ക്കണിയില്‍ നിന്ന് അവരെല്ലാം ഇനി സ്വതന്ത്രരാണെന്നു പ്രഖ്യാപിച്ചത്. അന്നത്തെ ആ പ്രസംഗം ജര്‍മനിയിലെ ഒരാളും ഒരിക്കലും മറക്കില്ലെന്ന് ഹെയ്കോ മാസ് തന്റെ അനുസ്മരണത്തില്‍ പറഞ്ഞു.
- dated 01 Oct 2019


Comments:
Keywords: Germany - Otta Nottathil - 21020192prague Germany - Otta Nottathil - 21020192prague,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
141120195care
ജോലിയുള്ളവരുടെ കുട്ടികള്‍ക്ക് മുഴുവന്‍ സമയ പരിചരണം ഉറപ്പാക്കി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
141120194is
ഐഎസിനെ പിന്തുണച്ചതിന് തുര്‍ക്കി നാടുകടത്തുന്നവരെ ജര്‍മനി അറസ്ററ് ചെയ്യില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
141120193airbus
രണ്ട് എയര്‍ബസ് വിമാനങ്ങള്‍ ജര്‍മന്‍ വ്യോമസേന നിരാകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
141120192upskirt
'അപ്സ്കര്‍ട്ടിങ്' നിരോധിക്കാന്‍ ജര്‍മനിയില്‍ നിയമ നിര്‍മാണം Recent or Hot News
തുടര്‍ന്നു വായിക്കുക
141120191afd
എഎഫ്ഡി എംപിയെ ജര്‍മന്‍ പാര്‍ലമെന്ററി സമിതിയില്‍ നിന്നു പുറത്താക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
131120198amira
അമീറ മുഹമ്മദ് ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു
തുടര്‍ന്നു വായിക്കുക
wmc_keralapriavi_celeb_2019
ജര്‍മനിയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപ്പിറവിയാഘോഷിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us