Today: 26 Nov 2020 GMT   Tell Your Friend
Advertisements
സ്വീഡനില്‍ ഡിജിറ്റല്‍ കറന്‍സിയുടെ പരീക്ഷണം തുടങ്ങി
Photo #1 - Europe - Finance - 21220204swede

സ്റേറാക്ക്ഹോം: ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിയുടെ പരീക്ഷണത്തിന് സ്വീഡനില്‍ തുടക്കമായി. പൊതുജനത്തിന് പണത്തിനു പകരം ഉപയോഗിക്കാവുന്ന രീതിയില്‍ തന്നെയാണ് ഇതിന്റെ പ്രചാരം.

ബ്ളോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സ്വീഡിഷ് സെന്‍ട്രല്‍ ബാങ്കായ റിക്സ്ബാങ്ക് ഇ~ക്രോണ തയാറാക്കിയിരിക്കുന്നത്. പൊതുജനത്തിന് ഇതെങ്ങനെ ഉപയോഗിക്കാന്‍ സാധിക്കുമെന്നു വ്യക്തമാകുന്നതിനായാണ് ഇപ്പോഴത്തെ പരീക്ഷണമെന്ന് ബാങ്ക് പറയുന്നു.

ലളിതവും ഉപയോഗിക്കാന്‍ എളുപ്പമുള്ളതും സുരക്ഷ ഉറപ്പാക്കുന്നതുമായിരിക്കണം ഡിജിറ്റല്‍ ക്രോണ എന്നതാണ് ലക്ഷ്യമാക്കുന്നതെന്നും ബാങ്ക്.
- dated 20 Feb 2020


Comments:
Keywords: Europe - Finance - 21220204swede Europe - Finance - 21220204swede,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us