Today: 06 Jun 2020 GMT   Tell Your Friend
Advertisements
കൂടുതല്‍ രാജ്യങ്ങള്‍ക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്തി ട്രംപ്
Photo #1 - America - Otta Nottathil - 2220193visa

വാഷിങ്ടണ്‍: കൂടുതല്‍ രാജ്യങ്ങള്‍ക്കു മേല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വിസ നിയന്ത്രണമേര്‍പ്പെടുത്തി. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് നടപടി

ഇറാന്‍, ലിബിയ, ഉത്തര കൊറിയ, സിറിയ, വെനിസ്വേല, യമന്‍, സോമാലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് ഇപ്പോള്‍ പൂര്‍ണമായി വിലക്കിയിരിക്കുകയാണ്. മ്യാന്മര്‍, എറിത്രീയ, കിര്‍ഗിസ്താന്‍, നൈജീരിയ എന്നീ രാജ്യക്കാര്‍ക്കുള്ള അഭയാര്‍ഥി വിസയും നിര്‍ത്തിവെച്ചു.

ഇതിനുപുറമെ "വിസ ലോട്ടറി'യില്‍ നിന്ന് (അഭയാര്‍ഥി വിസയിലുള്ളവര്‍ക്ക് ഗ്രീന്‍കാര്‍ഡ് ലഭിക്കുന്ന പദ്ധതി) സുഡാന്‍, താന്‍സനിയ രാജ്യങ്ങളേയും ഒഴിവാക്കിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം അറിയിച്ചു.

പുതിയ നിയന്ത്രണങ്ങള്‍ വിനോദസഞ്ചാരികള്‍, വ്യവസായികള്‍ അടക്കമുള്ള അഭയാര്‍ഥി ഇതര യാത്രക്കാര്‍ക്ക് ബാധകമല്ല. ഇപ്പോള്‍ നിയന്ത്രണമേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ അമേരിക്കയുടെ സുരക്ഷ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്തുന്നതിനായി പരിശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.
- dated 01 Feb 2020


Comments:
Keywords: America - Otta Nottathil - 2220193visa America - Otta Nottathil - 2220193visa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
2620205protest
പ്രക്ഷോഭകര്‍ക്ക് ട്രംപിന്റെ ഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
30520201who
ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം പൂര്‍ണമായി അവസാനിപ്പിക്കുന്നു: ട്രംപ്
തുടര്‍ന്നു വായിക്കുക
29520208trump
ട്രംപിന്റെ കള്ളത്തരം ട്വിറ്റര്‍ പിടിച്ചു; സമൂഹമാധ്യമങ്ങള്‍ പൂട്ടിക്കുമെന്നു ട്രംപ്
തുടര്‍ന്നു വായിക്കുക
29520203us
യുഎസ് പോലീസിന്റെ വംശീയ കൊല: പ്രതിഷേധം രൂക്ഷം
തുടര്‍ന്നു വായിക്കുക
19520207trump
കൊറോണ പ്രതിരോധത്തിന് ട്രംപിന്റെ സ്വയം ചികിത്സ
തുടര്‍ന്നു വായിക്കുക
11520203eyes
കൊറോണവൈറസിന് കണ്ണിലൂടെയും മനുഷ്യശരീരത്തില്‍ പ്രവേശിക്കാം
തുടര്‍ന്നു വായിക്കുക
2520209remdesivir
കൊറോണയ്ക്കെതിരേ റെംഡെസിവിര്‍ ഫലം കാണുന്നു
ക്ളിനിക്കല്‍ ട്രയലിനു നേതൃത്വം നല്‍കുന്നവരില്‍ ഇന്ത്യക്കാരിയും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us