Today: 10 Apr 2021 GMT   Tell Your Friend
Advertisements
കോവിഡ് വാക്സിന്‍: ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ പ്രശംസ
Photo #1 - India - Otta Nottathil - 22220212un
യുണൈറ്റഡ് നേഷന്‍സ്: കോവിഡ് വ്യാപനത്തിനെതിരേയുള്ള ആഗോള പോരാട്ടത്തിന് വാക്സിന്‍ വിതരണത്തിലൂടെ നേതൃത്വം വഹിക്കുന്ന ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭാ മേധാവി അന്റോണിയോ ഗുട്ടറെസ്. യു.എന്‍. മേധാവിയുടെ അഭിനന്ദന കത്ത് ഐക്യരാഷ്ട്രസഭയുടെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തിയാണ് പുറത്തുവിട്ടത്.

150~ലധികം രാജ്യങ്ങള്‍ക്ക് നിര്‍ണായക മരുന്നുകള്‍, ഡയഗ്നോസ്ററിക് കിറ്റുകള്‍, വെന്റിലേറ്ററുകള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ എന്നിവ നല്‍കി കോവിഡ് വ്യാപനം തടയാന്‍ ശ്രമിക്കുന്ന ഇന്ത്യ ലോകനേതാവാണ്.

ലോകാരോഗ്യ സംഘടന നിലവില്‍ അനുമതി നല്‍കിയിട്ടുള്ള രണ്ട് വാക്സിനുകളില്‍ ഒന്ന് വികസിപ്പിക്കുന്നതിലും നിര്‍മിക്കുന്നതിലും ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ ആഗോള വാക്സിന്‍ വിപണിയില്‍ ചലനമുണ്ടാക്കുന്നതാണ്. മറ്റ് രാജ്യങ്ങള്‍ക്ക് വാക്സിന്‍ വിതരണംചെയ്യുന്നത് മാതൃകാപരമായ കാര്യമാണെന്നും ഗുട്ടറെസിന്റെ അഭിനന്ദന കത്തില്‍ പറയുന്നു.
- dated 22 Feb 2021


Comments:
Keywords: India - Otta Nottathil - 22220212un India - Otta Nottathil - 22220212un,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
5420214covid
ഇന്ത്യയില്‍ പ്രതിദിന വര്‍ധന ലക്ഷത്തിനു മുകളില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
aadhar_pan_card_connecting_date_extended_june_30
ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയം ജൂണ്‍ 30 വരെ നീട്ടി
തുടര്‍ന്നു വായിക്കുക
പാലാ നഗരസഭയില്‍ ഭരണപക്ഷമായ സിപിഎം, കോകോ.(എം) കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി ; സിപിഎം കൗണ്‍സിലര്‍ ആശുപത്രിയില്‍
തുടര്‍ന്നു വായിക്കുക
27320215ration
പട്ടിണി മരണം കൂട്ടുന്ന ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷ!
തുടര്‍ന്നു വായിക്കുക
23320215sputnic
റഷ്യന്‍ വാക്സിന്റെ 20 കോടി ഡോസ് കൂടി ഇന്ത്യയില്‍ നിര്‍മിക്കും
തുടര്‍ന്നു വായിക്കുക
namam_k_muraleedharan
നേമത്ത് കളമൊരുങ്ങി ; ത്രികോണ പോരാട്ടത്തില്‍ തീ പാറും
തുടര്‍ന്നു വായിക്കുക
6320218oci
ഒസിഐ കാര്‍ഡുള്ളവര്‍ക്ക് മത പ്രവര്‍ത്തനം നടത്താന്‍ പ്രത്യേക അനുമതി വേണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us