Today: 17 Jun 2019 GMT   Tell Your Friend
Advertisements
ജര്‍മന്‍ പള്ളിയിലും ആക്രമണം; 24 പേര്‍ക്കു പരുക്ക്

മ്യൂണിച്ച്: ജര്‍മന്‍ പള്ളിയില്‍ ശുശ്രൂഷകള്‍ നടക്കുന്നതിനിടെ അതിക്രമിച്ചു കയറിയ ആള്‍ 24 പേരെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു.

ആഫ്രിക്കന്‍ വംശജനാണ് ആക്രമണത്തിനു പിന്നിലെന്നു പ്രാദേശിക മാധ്യമങ്ങള്‍. ആരുടെയും പരുക്ക് ഗുരുതരമല്ല. സെന്റ് പോള്‍സ് പാരിഷ് ചര്‍ച്ചിലായിരുന്നു സംഘര്‍ഷം.

അക്രമിയെ പള്ളിക്കുള്ളില്‍നിന്നു തന്നെ പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. അവ്യക്തമായ ഭാഷയില്‍ അട്ടഹസിച്ചുകൊണ്ടാണ് അക്രമി ഉള്ളിലേക്കു കയറിയത്. ഇതു കേട്ടു ഭയന്ന് പലരും പുറത്തേക്കോടാന്‍ തിരക്ക് കൂട്ടിയതാണ് പരുക്കേറ്റവരുടെ എണ്ണം കൂടാന്‍ കാരണം.
- dated 22 Apr 2019


Comments:
Keywords: Germany - Otta Nottathil - 22420191CHURCH Germany - Otta Nottathil - 22420191CHURCH,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17620194glyphosate
റെയ്ല്‍വേ ട്രാക്കില്‍ ഉപയോഗിക്കുന്ന കളനാശിനി ജര്‍മനി ഉപേക്ഷിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
17620193bomb
ബര്‍ലിനില്‍ കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
17620192cycle
62 മൈല്‍ സൈക്കിള്‍ ഹൈവേയുമായി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
15620192lytt
ജര്‍മനിയില്‍ തൊഴിലിടങ്ങളിലെ വിവേചനം അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
15620193german
പൂര്‍വ ജര്‍മന്‍ ജനസംഖ്യയില്‍ റെക്കോഡ് ഇടിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
15620191abortion
ഗര്‍ഭഛിദ്രത്തിന്റെ പരസ്യം നല്‍കിയ രണ്ട് ജര്‍മന്‍ ഡോക്ടര്‍മാര്‍ക്ക് പിഴ
തുടര്‍ന്നു വായിക്കുക
john_kochukandathil_ashrupooja
ജോണ്‍ കൊച്ചുകണ്ടത്തിലിന് ജര്‍മന്‍ മലയാളി സമൂഹത്തിന്റെ അശ്രുപൂജ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us