Today: 28 Oct 2020 GMT   Tell Your Friend
Advertisements
കൊറോണയ്ക്കിടെ അഴിമതി: ഇറ്റലിയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കുടുങ്ങി
Photo #1 - Europe - Otta Nottathil - 225202010italy
Photo #2 - Europe - Otta Nottathil - 225202010italy

റോം: സിസിലിയിലെ കൊറോണവൈറസ് കോഓര്‍ഡിനേറ്ററും മറ്റ് ഒമ്പത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അഴിമതി കേസില്‍ അറസ്റ്റിലായി. ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിനും സേവന കരാറുകള്‍ക്കും കമ്മിഷന്‍ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

അന്വേഷണത്തില്‍ 2016 മുതല്‍ ഇവര്‍ നടത്തിയ അഴിമതിയുടെ വിവരങ്ങളും ലഭ്യമായി. അറുനൂറ് മില്യന്‍ യൂറോ മതിക്കുന്ന തിരിമറികള്‍ നടന്നിട്ടുള്ളതായാണ് കണക്കാക്കുന്നത്.

പൊതു കരാറുകള്‍ക്ക് അഞ്ച് ശതമാനം കമ്മിഷന്‍ ഈ ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയിരുന്നു എന്നാണ് നിഗമനം.
- dated 22 May 2020


Comments:
Keywords: Europe - Otta Nottathil - 225202010italy Europe - Otta Nottathil - 225202010italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
വരനെ തേടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
281020207tourism
അന്താരാഷ്ട്ര ടൂറിസത്തില്‍ 70 ശതമാനം കുറവ് Recent or Hot News
തുടര്‍ന്നു വായിക്കുക
281020205france
ഇറാന്‍ ഫ്രഞ്ച് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
281020208covid
യൂറോപ്പില്‍ കോവിഡ് മരണസംഖ്യ പെരുകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
271020202hikvision
ചൈനയിലെ ഉയ്ഗൂര്‍ പീഡനത്തിന് കൂട്ടുനിന്ന കമ്പനിയുമായി യൂറോപ്യന്‍ യൂണിയന്റെ സഖ്യം Recent or Hot News
തുടര്‍ന്നു വായിക്കുക
271020201dr
ബെല്‍ജിയത്തില്‍ കോവിഡ് ബാധിതരായ ഡോക്ടര്‍മാര്‍ ജോലിയില്‍ തുടരാന്‍ നിര്‍ദേശം
തുടര്‍ന്നു വായിക്കുക
271020207french
മാക്രോണിന്റെ പരാമര്‍ശം: ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us