Today: 05 Mar 2021 GMT   Tell Your Friend
Advertisements
ഇന്ത്യക്കാര്‍ക്ക് യുകെയില്‍ നഴ്സിങ് പഠിക്കാനും ജോലി നേടാനും കൂടുതല്‍ അവസരങ്ങള്‍
Photo #1 - U.K. - Otta Nottathil - 22720208nursing

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ കുടിയേറ്റ നയം അനുസരിച്ച് ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് ആരോഗ്യ മേഖലയില്‍ ഉന്നത പഠനം നടത്തുന്നതിനും ജോലി നേടുന്നതിനും സാധ്യതകള്‍ വര്‍ധിക്കുന്നു. പ്ളസ് ടു കഴിഞ്ഞവര്‍ക്ക് നഴ്സിങ് പഠിക്കാനും, ബിഎസ് സി നഴ്സിങ് കഴിഞ്ഞവര്‍ക്ക് എംഎസ് സി എടുക്കുന്നതിനും തുടര്‍ന്ന് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ ജോലി നേടുന്നതിനും സാഹചര്യം കൂടുതല്‍ അനുകൂലമാണ് ഇപ്പോള്‍.

ഐഇഎല്‍ടിഎസ് പോലുള്ള ഭാഷാ പരിജ്ഞാന ടെസ്ററ് കടന്നുകൂടാന്‍ കഴിയാത്ത നഴ്സിങ് ബിരുദധാരികള്‍ക്കു പോലും ബിരുദാനന്തര ബിരുദ പഠനത്തിന് അവസരമുണ്ട്.

നഴ്സിങ് മാത്രമല്ല, ഇതര സ്ട്രീമുകളില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും ബിരുദാനന്തര ബിരുദത്തിന് അപേക്ഷിക്കാന്‍ അവസരമുണ്ട്.

നഴ്സിങ്ങില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് യുകെയിലെ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലില്‍ രജിസ്ട്രേഷനും അപേക്ഷിക്കാന്‍ സാധിക്കും. ഈ വര്‍ഷം സെപ്റ്റംബറിലും അടുത്ത വര്‍ഷം ജനുവരിയിലും കോഴ്സുകളിലെ പ്രവേശനത്തിനും അപേക്ഷിക്കാനാവും.
- dated 22 Jul 2020


Comments:
Keywords: U.K. - Otta Nottathil - 22720208nursing U.K. - Otta Nottathil - 22720208nursing,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
5320218megan
രാജകുടുംബത്തെ ആശങ്കയിലാക്കി മെഗാന്റെ വെളിപ്പെടുത്തല്‍ ഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
5320214covid
യുകെയില്‍ കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
4320212vaccine
ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്സിന്‍ ബ്രിട്ടന്‍ വാങ്ങും Recent or Hot News
തുടര്‍ന്നു വായിക്കുക
3320219churchil
ചര്‍ച്ചിലിന്റെ പെയ്ന്റിങ് റെക്കോഡ് തുകയ്ക്ക് ലേലം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
2320214vaccine
കോവിഡ് ഗുരുതരമാകാനുള്ള സാധ്യത 80% കുറയ്ക്കാന്‍ വാക്സിനുകള്‍ക്കു സാധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
election_northampton_malayalees
നോര്‍ത്താംപ്റ്റംണ്‍ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ മലയാളി വിദ്യാര്‍ത്തികള്‍ക്ക് ചരിത്ര വിജയം
തുടര്‍ന്നു വായിക്കുക
27220215shamima
സിറിയയില്‍ നിന്ന് ബ്രിട്ടനിലേക്കു മടങ്ങാന്‍ ഷമീമയ്ക്ക് അനുമതിയില്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us