Today: 10 Jul 2020 GMT   Tell Your Friend
Advertisements
സ്വിസ് പൗരത്വത്തിന് അപേക്ഷിക്കുന്നവരിലേറെയും യൂറോപ്പിനു പുറത്തുനിന്നുള്ളവര്‍
Photo #1 - Europe - Otta Nottathil - 24220203swiss
ബേണ്‍: സ്വിസ് പൗരത്വം നേടാന്‍ അപേക്ഷ നല്‍കുന്നവരില്‍ ഏറ്റവും കൂടുതല്‍ റഷ്യക്കാരെന്ന് പഠന റിപ്പോര്‍ട്ട്. ആകെ അപേക്ഷകരില്‍ 10.3 ശതമാനമാണ് റഷ്യക്കാര്‍.

രണ്ടാം സ്ഥാനത്തുള്ള ഇറാക്കികള്‍ 6.1 ശതമാനം മാത്രം. ഇന്ത്യക്കാരാണ് മൂന്നാമത്, 4.12 ശതമാനം.

യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാത്തവരെ സംബന്ധിച്ച് ഏറ്റവും ഉപയോഗപ്രദമായ പാസ്പോര്‍ട്ടാണ് സ്വിറ്റ്സര്‍ലന്‍ഡിന്റേത്.

സ്വന്തം രാജ്യത്തെ സാഹചര്യങ്ങള്‍ മോശമായതിനാല്‍ യൂറോപ്പിനു പുറത്തുനിന്നുള്ളവര്‍ ഏറെയും സ്വിറ്റ്സര്‍ലന്‍ഡിലേക്കു വരുന്നത് ജോലി ചെയ്ത് മടങ്ങിപ്പോകാനല്ല, സ്ഥിരമായി താമസിക്കാന്‍ തന്നെയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലുള്ളതിനെക്കാള്‍ കൂടുതല്‍ അപേക്ഷകര്‍ പുറത്തുനിന്നാകാന്‍ ഇതും കാരണമാണ്.
- dated 23 Feb 2020


Comments:
Keywords: Europe - Otta Nottathil - 24220203swiss Europe - Otta Nottathil - 24220203swiss,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
9720207covid
വായുവിലൂടെ കോവിഡ്: ലോകാരോഗ്യ സംഘടന നിലപാട് പുനപ്പരിശോധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
9720204swiss
സ്വിറ്റ്സര്‍ലന്‍ഡില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
8720205twins
തലകള്‍ ഒട്ടിച്ചേര്‍ന്ന സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
8720204swiss
സന്ദര്‍ശിച്ചിരിക്കേണ്ട പത്ത് സ്വിസ് ഗ്രാമങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
7720206italy
വെനെറ്റോയില്‍ ക്വാറനൈ്റന്‍ ലംഘിക്കുന്നവര്‍ക്ക് 1000 യൂറോ പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
7720205sweden
സ്വീഡിഷ് കുടിയേറ്റ നിയമ ഭേദഗതി വിദേശത്തുള്ള സ്വീഡന്‍കാര്‍ക്കും കുടുംബങ്ങള്‍ക്കും തിരിച്ചടി
തുടര്‍ന്നു വായിക്കുക
7720203ursula
ഉര്‍സുലയുടെ ഇലക്ഷന്‍ റാലി: യൂറോപ്യന്‍ കമ്മിഷന്‍ മാപ്പ് പറഞ്ഞു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us