Today: 08 Dec 2019 GMT   Tell Your Friend
Advertisements
ഫോണില്‍ നോക്കി സൈക്കിളിനു മുന്നില്‍ ചാടിയ യോഗാധ്യാപികയ്ക്ക് ഒരു ലക്ഷം പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
Photo #1 - U.K. - Otta Nottathil - 24620196yoga
Photo #2 - U.K. - Otta Nottathil - 24620196yoga

ലണ്ടന്‍: സൈക്കിളില്‍ പോയ ആളുടെ മുന്നില്‍ ചാടി അപകടം വരുത്തിയ യോഗാധ്യാപികയ്ക്ക് സൈക്ളിസ്ററ് ഒരു ലക്ഷം പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി. ഫോണ്‍ ഉപയോഗിച്ചു നടന്ന് സൈക്കിള്‍ വരുന്നതു കാണാതെ അധ്യാപിക ജെമ്മ ബ്രൂഷെറ്റ് മുന്നില്‍ ചാടുകയായിരുന്നു എന്നു കോടതിക്കു ബോധ്യമായി. എന്നാല്‍, അവരെ ഇടിക്കാതിരിക്കാന്‍ സൈക്ളിസ്റ്റ് റിച്ചാര്‍ഡ് ഹേസല്‍ഡീന്‍ കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കണമായിരുന്നു എന്നാണ് കോടതി നിരീക്ഷിച്ചത്.

കോടതി വിധിയെത്തുടര്‍ന്ന് ഹേസല്‍ഡീനിന്റെ അഭ്യുദയകാംക്ഷികള്‍ 45,000 പൗണ്ട് സമാഹരിച്ചിട്ടുണ്ട്. അപകടത്തിനു പരിഹാരമായി 4161 പൗണ്ടും ബാക്കി ജെമ്മ ആവശ്യപ്പെട്ട നഷ്ടപരിഹാരവും നല്‍കാനാണ് കോടതി വിധി. ഈ വിധിയില്‍ അന്യായം ചൂണ്ടിക്കാട്ടിയാണ് ധന സമാഹരണം നടക്കുന്നത്. ഇതിനകം മൂവായിരത്തിലധികം പേര്‍ സംഭാവന നല്‍കിക്കഴിഞ്ഞു.
- dated 24 Jun 2019


Comments:
Keywords: U.K. - Otta Nottathil - 24620196yoga U.K. - Otta Nottathil - 24620196yoga,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
81220193usman
ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം നടത്തിയ ഭീകരന്റെ മൃതദേഹം പാക് അധീന കശ്മീരില്‍ സംസ്കരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
81220191uk
തെരഞ്ഞെടുപ്പ് ചൂടില്‍ ബ്രിട്ടന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
61220198dona
രണ്ട് ഗര്‍ഭപാത്രത്തില്‍ വളര്‍ത്തിയ ഭ്രൂണത്തിലൂടെ കുട്ടി ജനിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
51220191nato
എഴുപതാം വാര്‍ഷികത്തില്‍ സംഘര്‍ഷങ്ങള്‍ക്കു നടുവില്‍ നാറ്റോ യോഗം Recent or Hot News
തുടര്‍ന്നു വായിക്കുക
21220193usman
ലണ്ടന്‍ ബ്രിഡ്ജ് അക്രമി കശ്മീരില്‍ ആക്രമണം നടത്താനും പദ്ധതിയിട്ടിരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
21220194london
ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
തുടര്‍ന്നു വായിക്കുക
11220195navas
സുരക്ഷാ ഭീഷണി: നവാസ് ശരീഫിനെ മാറ്റി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us