Today: 05 Mar 2021 GMT   Tell Your Friend
Advertisements
ഇംഗ്ളണ്ടിലെ ക്രിസ്മസ് ഇളവുകള്‍ക്ക് വിദഗ്ധരുടെ വിമര്‍ശനം
Photo #1 - U.K. - Otta Nottathil - 251120202england

ലണ്ടന്‍: ഇംഗ്ളണ്ടില്‍ ഡിസംബര്‍ രണ്ടിനു ശേഷം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരേണ്ടെന്നും ക്രിസ്മസ് സമയത്ത് അഞ്ച് ദിവസം നിയന്ത്രണങ്ങളില്‍ ഉദാരമായ ഇളവ് അനുവദിക്കാമെന്നുമുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് വിദഗ്ധര്‍.

വിജയത്തിന്റെ കൈപ്പിടിയില്‍ നിന്ന് പരാജയത്തെ ക്ഷണിച്ചു വരുത്തുന്ന നടപടിയാണിതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ഇളവുകള്‍ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിന് വഴി തെളിക്കുമെന്നും വിലയിരുത്തല്‍.

ക്രിസ്മസിന് മൂന്ന് കുടുംബങ്ങള്‍ക്ക് വരെ ഒരുമിച്ച് കൂടാനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കാന്‍ ഉദ്ദേശഇക്കുന്നത്. എന്നാല്‍, ഈസ്റ്റര്‍ വരെയെങ്കിലും ഇത്തരം ഇളവുകള്‍ അനുവദിക്കാന്‍ പാടില്ലെന്ന നിലപാടിലാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പലരും.

ഇപ്പോള്‍ ഇളവുകള്‍ നല്‍കുന്നത് രോഗവ്യാപനം രൂക്ഷമാകാനും ആശുപത്രികള്‍ നിറഞ്ഞു കവിയാനും ഇടയാക്കുമെന്നും അവര്‍ പറയുന്നു. ഡിസംബര്‍ 23 മുതല്‍ 27 വരെ ഇംഗ്ളണ്ട് കൂടാതെ സ്കോട്ട്ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും ഇളവുകള്‍ അനുവദിക്കാനാണ് തീരുമാനം.
- dated 25 Nov 2020


Comments:
Keywords: U.K. - Otta Nottathil - 251120202england U.K. - Otta Nottathil - 251120202england,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
5320218megan
രാജകുടുംബത്തെ ആശങ്കയിലാക്കി മെഗാന്റെ വെളിപ്പെടുത്തല്‍ ഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
5320214covid
യുകെയില്‍ കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
4320212vaccine
ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്സിന്‍ ബ്രിട്ടന്‍ വാങ്ങും Recent or Hot News
തുടര്‍ന്നു വായിക്കുക
3320219churchil
ചര്‍ച്ചിലിന്റെ പെയ്ന്റിങ് റെക്കോഡ് തുകയ്ക്ക് ലേലം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
2320214vaccine
കോവിഡ് ഗുരുതരമാകാനുള്ള സാധ്യത 80% കുറയ്ക്കാന്‍ വാക്സിനുകള്‍ക്കു സാധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
election_northampton_malayalees
നോര്‍ത്താംപ്റ്റംണ്‍ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ മലയാളി വിദ്യാര്‍ത്തികള്‍ക്ക് ചരിത്ര വിജയം
തുടര്‍ന്നു വായിക്കുക
27220215shamima
സിറിയയില്‍ നിന്ന് ബ്രിട്ടനിലേക്കു മടങ്ങാന്‍ ഷമീമയ്ക്ക് അനുമതിയില്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us