Today: 07 Dec 2019 GMT   Tell Your Friend
Advertisements
ജൂതവിരുദ്ധത: എക്കോ മ്യൂസിക് ൈ്രപസ് നിര്‍ത്തലാക്കുന്നു
Photo #1 - Germany - Education - 264201810
ബര്‍ലിന്‍: ജര്‍മന്‍ സംഗീത രംഗത്തെ പ്രശസ്തമായ എക്കോ ൈ്രപസ് നിര്‍ത്തലാക്കുന്നു. ജൂതവിരുദ്ധം എന്ന് ആരോപണം നേരിടുന്ന പാട്ടിന് പുരസ്കാരം നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം കണക്കിലെടുത്താണ് തീരുമാനം.

ജര്‍മന്‍ റാപ്പര്‍മാരായ കൊല്ലേഗയും ഫരീദ് ബാങ്ങുമാണ് ഹിപ്പ്~ഹോപ്പ്/അര്‍ബന്‍ ൈ്രപസ് നേടിയത്. ഓഷ്വിറ്റ്സ് കോണ്‍സെന്‍ട്രേഷന്‍ ക്യാംപ് അതിജീവിച്ചവരുടേതുമായി തങ്ങളുടെ പേശികള്‍ താരതമ്യം ചെയ്യുന്നതാണ് ഇവരുടെ പാട്ടിലെ വരികള്‍.

എക്കോ ൈ്രപസ് വേദിയെ ഒരിക്കലും സെമിറ്റിക് വിരുദ്ധതയ്ക്കുള്ള വേദിയായി കാണാന്‍ പാടില്ലെന്ന് സംഗീതലോകം ഒരേ സ്വരത്തില്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ബ്രാന്‍ഡ് അവസാനിപ്പിച്ച് പൂര്‍ണമായും പുതിയതൊന്നും വികസിപ്പിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നത്.

ജര്‍മനിയില്‍ ജൂത സമുദായം ആക്രമണം നേരിടുന്ന പ്രവണത വര്‍ധിച്ചു വരുന്നതായി ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ നേരിട്ട് ആരോപണം ഉന്നയിച്ചിരുന്നു.
- dated 26 Apr 2018


Comments:
Keywords: Germany - Education - 264201810 Germany - Education - 264201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
231120199german
പഠിക്കാന്‍ ആളില്ല; ഡാനിഷ് യൂണിവേഴ്സിറ്റി ജര്‍മന്‍ കോഴ്സ് നിര്‍ത്തി
തുടര്‍ന്നു വായിക്കുക
61120198digital
ജര്‍മന്‍ വിദ്യാര്‍ഥികളുടെ ഡിജിറ്റല്‍ വിജ്ഞാനം ശരാശരി മാത്രം
തുടര്‍ന്നു വായിക്കുക
21820192students
ജര്‍മനിയിലെ വിദ്യാര്‍ഥികളില്‍ 15% വിദേശികള്‍
തുടര്‍ന്നു വായിക്കുക
17820191education
ജര്‍മന്‍ വിദ്യാഭ്യാസ റാങ്കിങ്: സാക്സണി മുന്നില്‍, ബര്‍ലിന്‍ പിന്നില്‍
തുടര്‍ന്നു വായിക്കുക
7520194maths
കണക്ക് പരീക്ഷ അതികഠിനം: ജര്‍മന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധം
തുടര്‍ന്നു വായിക്കുക
30420192ma
ജര്‍മനിയില്‍ വിദേശികള്‍ക്ക് ഉന്നത വിദ്യാഭ്യാസം എങ്ങനെ?
തുടര്‍ന്നു വായിക്കുക
20320196uni
ഉന്നത വിദ്യാഭ്യാസം: ജര്‍മനിയില്‍ അവസരങ്ങള്‍ ഏറെ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us