Today: 05 Jun 2020 GMT   Tell Your Friend
Advertisements
കൊറോണ ഭീതിയില്‍ ജര്‍മന്‍ സമ്പദ് വ്യവസ്ഥയും
Photo #1 - Germany - Finance - 2722202010corona

ബര്‍ലിന്‍: കൊറോണ വൈറസ് ബാധ ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ചൈനയിലേതു പോലെ അപകടകരമാകാന്‍ സാധ്യതയില്ലെന്ന വിദഗ്ധരുടെ അഭിപ്രായം പുറത്തു വരുമ്പോഴും രാജ്യത്തെ സമ്പദ് വ്യവസ്ഥ ഭീതിയിലാണ്. കയറ്റുമതിയെ ആശ്രയിച്ച് നിലനില്‍ക്കുന്ന ജര്‍മന്‍ സമ്പദ് വ്യവസ്ഥയ്ക്ക്, വിദേശ രാജ്യങ്ങളിലെ ഇത്തരം പ്രശ്നങ്ങളും ബുദ്ധിമുട്ട് സൃഷ്ടിക്കും.

ലോകത്തെ ഏറ്റവും വലിയ വിപണിയായ ചൈന വൈറസ് ബാധ കാരണം ഏകദേശം എല്ലാ ഉത്പന്നങ്ങളുടെയും ഇറക്കുമതി വെട്ടിക്കുറച്ചത് ജര്‍മനി അടക്കമുള്ള കയറ്റുമതി രാജ്യങ്ങളെ ഗുരുതരമായി ബാധിക്കുന്നു. പ്രത്യേക സാഹചര്യത്തില്‍ രാജ്യം സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നു.

ചെലവുചുരുക്കല്‍ നടപടികളുമായാണ് ലുഫ്താന്‍സ വൈറസ് ഭീതിയെ നേരിടുന്നത്. പല രാജ്യങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ചതും യാത്രക്കാര്‍ സ്വയം യാത്രകള്‍ ഒഴിവാക്കുന്നതും വിമാനക്കമ്പനികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു.
- dated 26 Feb 2020


Comments:
Keywords: Germany - Finance - 2722202010corona Germany - Finance - 2722202010corona,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
2620203lufthansa
രക്ഷാ പാക്കേജിനുള്ള ഉപാധികള്‍ ലുഫ്താന്‍സ അംഗീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
28520203lufthansa
സര്‍ക്കാരിന്റെ രക്ഷാ പാക്കേജ് അംഗീകരിക്കാനാവാതെ ലുഫ്താന്‍സ
തുടര്‍ന്നു വായിക്കുക
26520204aid
വ്യവസായങ്ങള്‍ക്ക് പ്രതിമാസം അമ്പതിനായിരം യൂറോ വരെ ജര്‍മന്‍ സര്‍ക്കാര്‍ സഹായം
തുടര്‍ന്നു വായിക്കുക
21520208lufthansa
ലുഫ്താന്‍സയ്ക്ക് രക്ഷാ പാക്കേജ് തയാര്‍
തുടര്‍ന്നു വായിക്കുക
19520202fund
യൂറോപ്യന്‍ സഹായം ഫലപ്രദമായി ഉപയോഗിച്ചതില്‍ മുന്നില്‍ ജര്‍മനി
തുടര്‍ന്നു വായിക്കുക
16520207recession
ജര്‍മന്‍ സമ്പദ് വ്യവസ്ഥയില്‍ 2.2% ചുരുക്കം
തുടര്‍ന്നു വായിക്കുക
15520201revenue
ജര്‍മനിയുടെ നികുതി വരുമാനത്തില്‍ 100 ബില്യന്‍ യൂറോയുടെ കുറവ് വരും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us