Today: 28 Oct 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ഐകിയ കാര്‍ പാര്‍ക്ക് ഈദ് നമസ്കാരത്തിനു വിട്ടുനല്‍കി
Photo #1 - Germany - Otta Nottathil - 27520203ikea

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുള്ള ഐകിയ സ്റേറാറിന്റെ കാര്‍ പാര്‍ക്ക് ഈദ് നമസ്കാരത്തിനു വിശ്വാസികള്‍ക്കു വിട്ടു നല്‍കി.

സമീപത്തുള്ള മോസ്കില്‍ സാമൂഹിക അകല പാലിച്ച് എല്ലാ വിശ്വാസികള്‍ക്കും നിസ്കരിക്കാനുള്ള സൗകര്യമില്ലാത്തതിനാലാണ് കാര്‍ പാര്‍ക്കിങ് ഏരിയ കൂടി ഉപയോഗിക്കാന്‍ നല്‍കിയത്. എണ്ണൂറോളം വിശ്വാസികള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുകയും ചെയ്തു.

ജര്‍മനിയില്‍ ആരാധനാലയങ്ങള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സാമൂഹിക അകലം കര്‍ക്കശമായി പാലിച്ചിരിക്കണമെന്നാണ് നിബന്ധന.
- dated 27 May 2020


Comments:
Keywords: Germany - Otta Nottathil - 27520203ikea Germany - Otta Nottathil - 27520203ikea,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us