Today: 24 Nov 2020 GMT   Tell Your Friend
Advertisements
സ്വിസ് ജനത വിധിയെഴുതുന്നത് അഞ്ച് വിഷയങ്ങളില്‍
Photo #1 - Europe - Otta Nottathil - 27920206swiss
ജനീവ: ഞായറാഴ്ച നടക്കുന്ന ഹിത പരിശോധനയില്‍ സ്വിറ്റ്സര്‍ലന്‍ഡ് ജനത വിധിയെഴുതുന്നത് അഞ്ച് സുപ്രധാന വിഷയങ്ങളില്‍.

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റത്തിനു പരിധി നിശ്ചയിക്കുക എന്നതാണ് ഇക്കൂട്ടത്തില്‍ അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയം. തീവ്ര വലതുപക്ഷ പാര്‍ട്ടികളാണ് ഈ നിര്‍ദേശത്തിനായി രംഗത്തുള്ളത്.

രാജ്യത്തിനു വേണ്ടി പുതിയ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ചുള്ളതാണ് മറ്റൊരു വിഷയം. രാജ്യ സുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ സാധാരണഗതയില്‍ ഹിതപരിശോധനയ്ക്കു വിടാറുള്ളതല്ല.

കുട്ടി ജനിക്കുമ്പോള്‍ അച്ഛന് അവധി ലഭിക്കുന്ന പാറ്റേണിറ്റി ലീവ് രാജ്യത്ത് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ളതാണ് അടുത്ത വിഷയം. നിലവില്‍ ഒരു ദിവസം മാത്രമാണ് അച്ഛന്‍മാര്‍ക്ക് അവധി ലഭിക്കുന്നത്.

സ്വിസ് സര്‍ക്കാര്‍ അടുത്തിടെ ഏര്‍പ്പെടുത്തിയ ചൈല്‍ഡ് ടാക്സ് ഡിഡക്ഷന്‍ പിന്‍വലിക്കുന്നതിന് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ മുന്നോട്ടു വച്ചതാണ് മറ്റൊരു വിഷയം.

കഴിഞ്ഞ വര്‍ഷം സ്വിസ് പാര്‍ലമെന്റ് ചില മൃഗങ്ങളെ വേട്ടയാടുന്നതിനുള്ള നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞിരുന്നു. ഇതു പുനസ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ് അഞ്ചാമത്തെ വിഷയം.
- dated 27 Sep 2020


Comments:
Keywords: Europe - Otta Nottathil - 27920206swiss Europe - Otta Nottathil - 27920206swiss,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
spinal_sugery_piano_play_doctor_italy
പിയാനോ സംഗീതത്തില്‍ ഇറ്റലിയില്‍ നട്ടെല്ലിനു ശസ്ത്രക്രിയ Recent or Hot News
തുടര്‍ന്നു വായിക്കുക
231120205modena
മോഡേണ വാക്സിന് വില 25~37 ഡോളര്‍; യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച Recent or Hot News
തുടര്‍ന്നു വായിക്കുക
231120204nabaro
കോവിഡിന്റെ മൂന്നാം വരവിനെക്കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
231120203g20
കോവിഡിനെതിരേ ഐക്യ ആഹ്വാനവുമായി ജി20 ഉച്ചകോടി Recent or Hot News
തുടര്‍ന്നു വായിക്കുക
221120202eu
ജി20 ഉച്ചകോടി ബഹിഷ്കരിക്കാത്തതിന് ന്യായീകരണവുമായി യൂറോപ്യന്‍ യൂണിയന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
211120208like
അര്‍ധ നഗ്നയായ മോഡലിന് മാര്‍പാപ്പയുടെ 'ലൈക്ക്': വത്തിക്കാന്‍ അന്വേഷണം പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
211120203swiss
സ്വിറ്റ്സര്‍ലന്‍ഡിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആശങ്കാജനകം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us