Today: 21 Aug 2019 GMT   Tell Your Friend
Advertisements
ഓസ്ട്രേലിയയില്‍ രണ്ടു മില്യന്‍ പൂച്ചകളെ കൊന്നൊടുക്കുന്നു
Photo #1 - Australia - Otta Nottathil - 28420197cats

സിഡ്നി: ഓസ്ട്രേലിയയില്‍ രണ്ടു മില്യന്‍ പൂച്ചകളെ കൊന്നൊടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. പൂച്ചകള്‍ ക്രമാതീതമായി പെറ്റുപെരുകി പക്ഷികളേയും മറ്റു ചെറു ജീവികളേയും കൊന്നുതിന്നുന്നതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു നടപടി.

ഓസ്ട്രേലിയന്‍ തെരുവുകളില്‍ ഏകദേശം 60 ലക്ഷത്തോളം പൂച്ചകള്‍ ഉണ്ടെന്നാണ് കണക്ക്. അടുത്ത വര്‍ഷത്തോടെ ഇവയില്‍ 20 ലക്ഷത്തെ ഇല്ലാതാക്കാതെ സന്തുലനം ഉറപ്പാക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. പക്ഷികളേയും ഉരഗവര്‍ഗത്തിലുള്ള ജീവികളേയും പൂച്ചകള്‍ ഇരകളാക്കുന്നതിനെ തുടര്‍ന്ന് ഇത്തരം ജീവികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. പൂച്ചകള്‍ കാരണം ബ്രഷ് ടെയ്ല്‍ഡ് റാബിറ്റ് റാറ്റ്, ഗോള്‍ഡന്‍ ബാന്‍റികൂട്ട് എന്നീ ഇനത്തില്‍പ്പെട്ട എലികളും വംശനാശഭീഷണി നേരിടുകയാണ്.

പൂച്ചകളെ കൊന്നൊടുക്കിയില്ലെങ്കില്‍ മറ്റു ചെറുജീവജാലങ്ങള്‍ നാമാവശേഷമായേക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആസ്ട്രേലിയയില്‍ മാത്രം ഏതാണ്ടണ്ട് 20 ഇനം സസ്തനികള്‍ വംശനാശഭീഷണിയുടെ വക്കിലാണ്.
- dated 28 Apr 2019


Comments:
Keywords: Australia - Otta Nottathil - 28420197cats Australia - Otta Nottathil - 28420197cats,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17720191nurse
അവസരങ്ങളുമായി ഓസ്ട്രേലിയയിലെ നഴ്സിങ് മേഖല
തുടര്‍ന്നു വായിക്കുക
16720194turmeric
മഞ്ഞളിന്റെ ഗുണഗണങ്ങള്‍ വിശദീകരിച്ച് ഓസ്ട്രേലിയന്‍ ഗവേഷകര്‍
തുടര്‍ന്നു വായിക്കുക
16620198adani
അദാനിക്ക് ഓസ്ട്രേലിയയില്‍ കല്‍ക്കരി ഖനി നടത്താം
തുടര്‍ന്നു വായിക്കുക
ഓസ്ട്രേലിയയില്‍ വെടിവയ്പ്പ്; നാലു പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
285201910scott
ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ വനിതകള്‍ക്ക് റെക്കോഡ് പ്രാതിനിധ്യം
തുടര്‍ന്നു വായിക്കുക
215201910exitpoll
ഓസ്ട്രേലിയയില്‍ എക്സിറ്റ് പോള്‍ തെറ്റി; ഇന്ത്യന്‍ പ്രതിപക്ഷത്തിനും ആശ്വാസം
തുടര്‍ന്നു വായിക്കുക
10520198note
ഓസ്ട്രേലിയയിലെ അത്യാധുനിക നോട്ടില്‍ അച്ചടിപ്പിശക്!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us